സംസ്ഥനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 320 രൂപ കൂടി 38,160 രൂപയായി.ഗ്രാമിന് 40 രൂപ കൂടി 4770 രൂപയായി. യുക്രൈന് പ്രതിസന്ധിയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ്ണ വിലയെ സ്വാധീനിച്ചത്.സ്വര്‍ണ്ണ വിലയില്‍ വരും ദിവസങ്ങളിലും...
പരിക്ക് ഗുരുതരമല്ല.
സര്‍ക്കാരിന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ നടപടി സി.പി.എം ബന്ധുവായ ഫ്ളാറ്റുടമക്ക് വേണ്ടിയാണെന്ന് എം. എല്‍.എമാര്‍ പറയുന്നു.
ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്നും കെട്ടിവെച്ച പണം തിരിച്ച് കിട്ടാന്‍ അത് സഹായകരമാകുമെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു.
സ്ത്രീപക്ഷ നിലപാടും മതിലും തിരുവാതിരയും പറയുന്ന സിപിഎം വനിതാ നേതാക്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നുവെന്ന് ശാനിമോള്‍ ഉസ്മാന് പറഞ്ഞു.
ഫിജിയന്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് ടീമിനായി വിജയഗോള്‍ കണ്ടെത്തിയത്.
'ഞാന്‍ ഒരിക്കലും തലകുനിച്ചിട്ടില്ല. ഞാന്‍ പോരാളിയാണ്, ഭീരുവല്ല.', മമത പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം.
പദ്ധതികള്‍ നടപ്പാക്കുന്നത് ബാഫഖി തങ്ങളുടെ പേരില്‍
പരസ്പരം കായികമായി ആക്രമിക്കുന്ന സമയം ഒരു ചാവേര്‍ പൊട്ടിത്തെറിക്കുന്നതുപോലെയേ അതുള്ളൂ. അതുകൊണ്ട് യുദ്ധം നീണ്ടുപോകുന്നത് ലോകത്തെ ഒരു ശക്തിക്കും ഭൂഷണമല്ല. ഇന്ത്യയും മറ്റും ചെയ്യേണ്ടത് പരമാവധി ഇരുകൂട്ടരെയും ഒരുമേശക്ക് ചുറ്റുമിരുത്തി യുദ്ധം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ഉണ്ടാക്കുകയാണ്....