സുബീന മുംതാസിനെ വാണിമേല്‍ നരിപ്പറ്റയിലുള്ള സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ലോകത്തെമ്പാടും ഉള്ള അനുഭവങ്ങള്‍ നോക്കിയാല്‍, ഒരു ഏകാധിപതിയും, ഏകഛത്രാധിപതിയും ഏറെനാള്‍ ചോദ്യം ചെയ്യപ്പെടാതെ തുടര്‍ന്നിട്ടില്ല എന്ന് കാണാനാവും. ലോകത്തിന്റെ നെറുകയില്‍ നിന്ന പല ഏകാധിപതികളും നിമിഷ നേരം കൊണ്ട് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ട്!
ഇതുവരെ കഴിഞ്ഞ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും ആറാം ഘട്ടത്തിലും ബി.ജെ.പിക്ക് അനുകൂലമായാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,061 സാമ്പിളുകളാണ് പരിശോധിച്ചത്.
കോര്‍പ്പറേഷനില്‍ ഡി.എം.കെക്ക് ഭൂരിപക്ഷമുണ്ട്. ആയതിനാല്‍ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
ഇന്നും രാജ്യത്ത് ബി.ജെ.പിയെ നേരിടാന്‍ മതേതരത്വത്രാണിയും അടിത്തറയുമുള്ള പാര്‍ട്ടി കോണ്‍ഗ്രസാണെന്ന കേവല തിരിച്ചറിവുണ്ടാകാതെ അവരുടെയും മുസ്ലിംലീഗിന്റെയും പുറത്ത് കുതിരകയറാതെ സ്വന്തം ദിശയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയും അകം വൃത്തിയാക്കുകയാണ് സി.പി.എം ഇപ്പോള്‍ ചെയ്യേണ്ടത്.
കോണ്‍ഗ്രസും യു.ഡി.എഫും ഉന്നയിച്ച ആരോപണം ശെരി വയ്ക്കുന്നതാണ് ലോകയുക്തയുടെ നിലവിലെ നടപടി.
'എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
നിരവധി വിദേശരാജ്യങ്ങൾ ഉള്ളപടെ പരന്നു കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ 224 ാമത്തെ ശാഖയാണ് കഴിഞ്ഞ ദിവസം ഉദ്ഘാദനം ചെയ്യപ്പെട്ടത്
കോലിക്കിത് നൂറാമത് ടെസ്റ്റാണ്