മുന്‍ ഇന്ത്യന്‍ നായകന് വിരാത് കോലിയുടെ നൂറാമത് ടെസ്റ്റ് കൂടിയാണ് മൊഹാലിയില്‍.
ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിന് ഫൈനലാണ്- മുംബൈ സിറ്റി എഫ്.സിക്കും.
ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരെ തെളിവില്ലെന്ന് എന്‍.സി.ബി.
യുക്രെയ്ന് തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന ബോംബു വര്‍ഷം തുടരുമ്പോഴും വീട്ടില്‍ മകളുടെയും ഉമ്മയുടെയും കൂടെ മരണം മുന്നില്‍ കണ്ട് കഴിയുകയാണ് അവര്‍.
ഓരോ ദിവസവും യുക്രെയ്നികളും വിദേശ പൗരന്മാരുമടക്കം പതിനായിരങ്ങളാണ് അതിര്‍ത്തി കടന്നുവരുന്നത്.
ഇതോടെ ചാനല്‍ വിലക്ക് തുടരും.
പവന് 800 രൂപ വര്‍ധിച്ച് 38,160 രൂപയായി.
ഇന്നലെ രാത്രിയോടയാണ് സംഭവം.
ഇതുവരെ ഒമ്പത് വിമാനങ്ങളില്‍ പൗരന്മാരെ തിരികെയെത്തിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ആറാംഘട്ട വിധിയെഴുത്ത് നാളെ