നിലവിലെ അക്ഷയകേന്ദ്രങ്ങളുടെ തോത് വര്‍ധിപ്പിക്കുകയും കൂടുതല്‍ സുതാര്യവും ലളിതവും സമയബന്ധിതമായും സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചേ മതിയാകൂ.
യുക്രൈന് ആയുധ സഹായം നല്‍കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ വിമര്‍ശിച്ച റഷ്യ തങ്ങളോടുള്ള വിദ്വേഷം മുഴുവന്‍ പ്രതിഫലിക്കുന്ന ഈ നടപടി അപകടകരമാണെന്നാണ് മുന്നറിയിപ്പ് നല്കി.
ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നു.
രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് റഷ്യയുടെ 12 യു.എന്‍ പ്രതിനിധികളെ അമേരിക്ക പുറത്താക്കിയിട്ടുണ്ട്. ഈ മാസം ഏഴിനകം രാജ്യം വിടണമെന്നാണ് അമേരിക്കയുടെ നിര്‍ദേശം.
മൂന്ന് ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം.
ഇരുടീമുകളുടെയും പ്ലെ ഓഫ് സാധ്യത നേരത്തെ അവസാനിച്ചതാണ്.
38 നിയോജക മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 60 നിയമസഭ മണ്ഡലങ്ങളാണ് ആകെയുള്ളത്.
സ്വന്തം തോക്കില്‍ നിന്ന് തന്നെ അബദ്ധത്തില്‍ വെടിയേറ്റാണ് മരണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ രാജേഷ് അഗര്‍വാള്‍ സ്ഥിരീകരിച്ചു.
മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിട്ട് നാളേറെയായി. പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്നു തെളിയുന്ന സംഭവങ്ങളാണ് ഓരോ മണിക്കൂറിലും നടക്കുന്നതെന്ന് വിഡി സതീശന് പറഞ്ഞു.
ഇടക്കിടെയെത്തുന്ന അപായ മുന്നറിയിപ്പുകള്‍ക്കിടയില്‍ ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ജീവിതം. നാല് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവുമാണ് ഉള്ളത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് നിങ്ങള്‍ യുക്രെയ്നില്‍ പഠിക്കാന്‍ പോയെന്ന്. ഓരോരുത്തരുടെയും ഇഷ്ടമാണ് പഠനവും...