24ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും.
മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വ്യാപകമായി ദുരുപയോഗപ്പെടുത്തുകയാണ്.
സ്വിഡന്, ചെക്ക് റിപ്പബ്ലിക് എന്നീ ടീമുകളും റഷ്യക്കെതിരെ കളിക്കാനില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
റഷ്യയിലെ പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്ക്കായ റഷ്യ ടുഡേയുടെതടക്കമുള്ള പ്രധാനപ്പെട്ട മുഴുവന്‍ യൂട്യൂബ് ചാനലുകളുടെയും വരുമാനം ഇതോടെ നിലക്കും.
എന്നാല്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്.
എം.എസ്.എഫ് ദേശീയ സമ്മേളനം ഇന്നും നാളെയും ഡല്‍ഹിയില്‍ നടക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്.
ഒരു യുദ്ധവും ജയിക്കുന്നില്ലെന്നും പരാജയപ്പെടുന്നത് സാധാരണ ജനതയാണെന്നും കൗണ്‍സില്‍ നിരീക്ഷിച്ചു
1994ല്‍ നാറ്റോ ഉച്ചകോടിയില്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ് ഇനി സൈനിക ചേരിയിലൂടെ കിഴക്കും പടിഞ്ഞാറും തമ്മില്‍ ഒരു വിഭജനം നടത്താന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ അമേരിക്കക്ക് അവരുടെ സുരക്ഷാ സംവിധാനങ്ങളുടേതാണ് അവസാന വാക്ക്. യുക്രെയ്നെ...