കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു.
പരിചയസമ്പന്നനായ ഒരു നയതന്ത്രജ്ഞനെപ്പോലെയും ദേശസ്നേഹിയെപ്പോലെയുമാണ് ഗോവയെ മോചിപ്പിക്കുന്നതില്‍ നെഹ്റു പെരുമാറിയത്. ഒരു സംശയവുമില്ല മോദിയുടെത് നിഷേധാത്മക പ്രചാരണം തന്നെ!
ഏത് വിഷയത്തില്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാവുന്ന ഈ കോഴ്സുകള്‍ മാനേജ്മെന്റ് പഠനാഭിരുചിയുള്ളവര്ക്ക് തിരഞ്ഞെടുത്ത് തിളങ്ങാന്‍ അവസരം സൃഷ്ടിക്കുന്നതാണ്.
ഇതു സംബന്ധമായ നിവേദനവും സമദാനി മന്ത്രിക്ക് നല്കി.
അടുത്ത കാലത്തെ സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കി നോക്കുമ്പോള്‍ കേരളത്തില്‍ ആഭ്യന്തരവകുപ്പ് എന്ന സംവിധാനം ഉണ്ടോ എന്ന സംശയം ഇന്ന് കേരള ജനതയുടെ മനസ്സില്‍ ഉദിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നുവെന്നും ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥയെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്.
അതിര്‍ത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട് റുമേനിയ രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് കൊണ്ടു വരുന്നവരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഇപ്പോള്‍ ബങ്കറുകളില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ഉറപ്പ് വരുത്തുന്ന കാര്യത്തിലും നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
എം.എല്‍.എയ്ക്ക് പോലും സുരക്ഷിതത്വമില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും?
എല്ലാ ദുരന്തങ്ങളെയും അവസരമായി മാറ്റരുതെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു.