കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്
സോഷ്യല്‍ മീഡിയയില്‍ തിങ്കളാഴ്ച രാത്രി വരെ സജീവമായിരുന്നു.
മനുഷ്യന് എഴുതിയുണ്ടാക്കിയ നിയമങ്ങള്‍ക്കതീതമായി പ്രകൃതി നിയമം എന്നൊന്നുണ്ട്. അത് വെട്ടാനും തിരുത്താനും ആര്‍ക്കും സാധ്യമല്ല; അതിലൊന്നുംരാഷ്ട്രീയമോ ഭരണപരമോ ആയ ഒരു സ്വധീനവും വിലപ്പോവില്ല-അഭിനയിക്കാമെന്ന് മാത്രം. ഭരണ-നിയമമേഖലകളില്‍ അധികാരപ്പെട്ടവര്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നത് സമൂഹത്തിന് വളരെയധികം ഗുണകരമായിരിക്കും.
സെയിന്‍ ജന്മനാ സെറിബ്രല്‍ പാഴ്സി രോഗബാധിതനായിരുന്നു.
വിദേശകാര്യമന്ത്രാലയം മരണം സ്ഥിരീകരിച്ചു.
രണ്ടാം ശീതയുദ്ധം മറ്റൊരു ആയുധമത്സരത്തിലേക്ക് നയിക്കുകയും ലോകത്തെ ആണവായുധ പ്രയോഗത്തിലേക്ക് അടുപ്പിക്കുകയും ചെയ്യും. ചുരുക്കത്തില്‍, രണ്ടാം ശീതയുദ്ധം മനുഷ്യരുടെ ഭയാനകമായ കഷ്ടപ്പാടുകള്‍ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കും ആഗോള സംഘര്‍ഷത്തിനും കണക്കാക്കാനാവാത്ത പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും.
റഷ്യയുടെയോ ബെലാറസിന്റെയോ ദേശീയ പതാകകളോ ദേശീയഗാനമോ ഇനിമുതല്‍ വേള്‍ഡ് തായ്ക്വണ്ടോ മത്സരങ്ങളില്‍ പ്രദര്‍ശിപ്പിക്കില്ല.
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേയാണ് അപകടം ഉണ്ടായത്. ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്.
റഷ്യന്‍ സൈനിക സന്നാഹം കീയിവില് എത്തുന്ന സാഹചര്യത്തിലാണ് അടിയന്തര നിര്‍ദ്ദേശം.
ഇതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 37360 രൂപയാണ്.