തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി. ജെ.പിക്കും തിരഞ്ഞെടുപ്പില്‍ തലവേദനയാവുന്നു.
മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍.
ഇന്നലെ മുംബൈയില്‍ ഇറങ്ങിയ 11 വിദ്യാര്‍ഥികളാണ് ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
യുക്രൈന് എതിരെയുള്ള റഷ്യന്‍ ആക്രമണം തുടരുകയാണ്.
240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25 പേര് മലയാളികളാണ്. കൂടുതല്‍പേരും വിദ്യാര്‍ഥികളാണ്.
മത പ്രബോധന രംഗത്തെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്, ലോകോത്തര മാതൃകകളും കാലിക മാറ്റങ്ങളും ഉള്‍പെടുത്തി സവിശേഷമായൊരു സംവിധാനം ആവിഷ്കരിക്കണമെന്ന വലിയ ആശയത്തില്‍ നിന്നാണ് ദാറുല്‍ഹുദാ ഇസ്്ലാമിക സര്‍വകലാശാലയുടെ പിറവി
ഇരുപതാംനൂറ്റാണ്ടിന്റെ ദുരന്തമെന്താണെന്ന് ചോദിച്ചാല്‍ നമ്മള്പറയുക, ഹിരോഷിമയും നാഗസാക്കിയും എന്നാകും. പക്ഷേ വ്ളാഡിമിര്‍ വ്ളാഡിമിറോവിച് പുടിന് പറയുക അത് സോവിയറ്റ്യൂണിയന്റെ പതനമെന്നാണ്.
'വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം' എന്നതാണ് എം.എസ്.എഫ് ദേശീയ സമ്മേളനത്തിന്റെ മുദ്രാവാക്യം.
അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലെ പേരും മാറ്റിയിട്ടുണ്ട്.
മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള സംയുക്ത പരിശോധന അനന്തമായി നീളുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കടക്കെണിയിലേക്ക്.