റഷ്യ ആക്രമണം തുടരുന്ന തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ജനം ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന മെട്രോ സ്റ്റേഷനുകളില്‍ അഭയം പ്രാപിച്ചിരിക്കയാണ്.
ഒഡീഷയില്‍ ഗോത്രവിഭാഗത്തില്‍ നിന്ന് ഉള്ള ആദ്യ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
കൊറോണ വ്യാപനകാലത്തും മോദി സര്‍ക്കാര്‍ ഏതാണ്ട് ഇങ്ങനെതന്നെയാണ് പെരുമാറിയതെന്നതിനാല് ഭരണകൂടത്തിന്റെ സമ്പൂര്ണപരാജയമെന്നേ ഇതിനെ വിശേഷിപ്പിക്കേണ്ടതുള്ളൂ.
വഴിയാത്രക്കാരായ ആളുകളാണ് വീഡിയോ ചിത്രീകരിച്ചത്. വലിയ പ്രശംസയാണ് ഇവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
കരിങ്കല്ലുകള്‍ മനപ്പൂര്‍വം എടുത്ത് വച്ചതാണ് എന്നാണ് പോലീസ് നല്കുന്ന വിവരം.
എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം.
അബുദാബിയുടെ അതിര്‍ത്തി കാവടത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഏര്‍പ്പെടുത്തിയിരുന്ന പരിശോധന ഇതോടെ ഇല്ലാതാകും.
സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയായിരുന്നു ഫോര്‍മുല വണ്‍ റഷ്യ ഗ്രാന്റ് പ്രീ നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ശക്തമായി റഷ്യയെ ചെറുക്കാന്‍ സൈന്യത്തോട് സെലന്‍സ്കി പറഞ്ഞതിന് പിന്നാലെയാണ് പുടിന്റെ പ്രസ്താവന.
എംഎല്‍എ ഏത്തമിടുന്ന വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.