റഷ്യ യുക്രൈന് സൈനികാംഗങ്ങളെ ബന്ദിയാക്കുകയും ചെര്‍ണോബിലിലെ ആണവ അവശിഷ്ട സംഭരണ കേന്ദ്രം സൈന്യം തകര്‍ക്കുകയും ചെയ്തു.
ഇതോടെ മൂന്ന് മത്സരങ്ങളുള്ള ടി-ട്വന്റി പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
ഇവരുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
കളിയുടെ ആദ്യ പത്ത് മിനിറ്റില്‍ തന്നെ രണ്ടു ടീമുകളും ഗോള്‍ കണ്ടെത്തിയെങ്കിലും പിന്നീട് കാര്യമായ ഗോളവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കറുത്ത മണവാട്ടിയെ ബ്യൂട്ടി പാര്‍ലറില്‍ കൊണ്ടുപോയി മേക്കപ്പ് ചെയ്ത് സുന്ദരിയാക്കുന്നതിന് സമാനമാണ് സംസ്ഥാന വാര്‍ഷിക ബജറ്റ് എന്നായിരുന്നു ബി.ജെ.പി രാജസ്ഥാന് പ്രസിഡന്റിന്റെ പരാമര്‍ശം.
2011 സ്കൂളുകളിലേക്കായി 137 കോടിയോളം രൂപയാണ് അനുവദിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി നടപ്പിലാക്കാത്തതും തുക പാഴാകുന്നതും സംബന്ധിച്ച് ചന്ദ്രിക നല്കിയ വാര്‍ത്തയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തിരിച്ചെടുത്ത തുക റീ അലൗട്ട് ചെയ്തു നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി, സര്‍ക്കാറിന്റെ ആവശ്യപ്രകാരം വിയോജനക്കുറിപ്പെഴുതിയ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനെ, തല്‍സ്ഥാനത്ത് നിന്ന് തെറിപ്പിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കണ്ണുരുട്ടിയപ്പോള്‍, പിണറായി വിജയന് മിനിറ്റുകള്‍ക്കകം ആ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി! മമത മുട്ടുകുത്തിച്ചപ്പോള്‍, പിണറായി...
ഇതുസംബന്ധിച്ചു അബുദാബി ഗതാഗത വിഭാഗം സ്കൂളുകള്‍ക്ക് അറിയിപ്പ് നല്‍കിക്കഴിഞ്ഞു.
പ്രശ്ന പരിഹാരത്തിനായി മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും നാറ്റോ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നേരിടാനും അത്തരം ചര്‍ച്ചകളെ ഭയക്കുന്നതുമായ ഏകാധിപത്യ നിലപാട് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും എകെഎം അഷറഫ് വിമര്‍ശിച്ചു.