മഞ്ഞുള്ള പ്രദേശങ്ങളില്‍ പരമാവധി വേഗത 80 കിലോമീറ്ററില്‍ കവിയരുതെന്ന് പൊലീസ് അറിയിപ്പില്‍ വ്യക്തമാക്കി.
യുക്രൈനില്‍ നിന്ന് കുടുങ്ങിയവരെ നാട്ടില്‍ എത്തിക്കാനുള്ള രക്ഷ ദൗത്യം മുടങ്ങി.
വിപണിയില്‍ വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാകുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകള്‍ വാങ്ങാനാണ് രോഗികളോട് നിര്‍ദേശിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ബീഡി ചോദിച്ചിട്ട് നല്‍കാത്തതിന് പിതാവിനെ കുത്തി കൊലപ്പെടുത്തി മകന്.
ഒമിക്രോണ്‍ നിശബ്ദനായ കൊലയാളിയാണെന്നും ഒരുമാസം മുന്‍പ് രോഗബാധിതനായ താന്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
യുക്രെയ്നില്‍ റഷ്യയുടെ ആക്രമണം സംഭവിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയരുകയാണ്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
നഗരത്തിലെ വിവിധ ഇടങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നതായി സാമൂഹിക മാധ്യമങ്ങള്‍ വഴി അപ്ഡേറ്റുകള് വരുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നാണ് ഇറങ്ങിയത്.
ഇടതു പക്ഷ സാംസ്കാരികനായകന്മാര് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോട് കൂടിയാണ് സൈബര്‍ ആക്രമണം അരങ്ങേറുന്നത് എന്നത് സാംസ്കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നു, സുധാകരന് പറഞ്ഞു.