ല്ലാം നിസാരമായി കാണുന്ന മുഖ്യമന്ത്രി പാര്‍ട്ടിക്കാര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് രൂക്ഷമായ ഭാക്ഷയില്‍ വിമര്‍ശിച്ചു.
പാമ്പ് കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും ശരാശരി മൂവായിരത്തോളമാണ്.
വ്യക്തികളെ മാനസികമായി തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു.
ബിജെപിയിലെ പ്രശ്നം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമായേക്കും.
ഫെബ്രുവരിയിലെ റേഷന്‍ വിതരണം അവസാനിക്കാന്‍ മൂന്നു പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ സര്‍വ്വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണത്തിന് അടിക്കടി തടസ്സം നേരിടുന്നത് പ്രശ്നത്തിനിടയാക്കി.
സംഭവത്തില്‍ തമിഴ്നാട് സ്വദേശി അയ്യപ്പന് ആണ് മരിച്ചത്.
316 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.
മരണനിരക്ക് എത്രയാണെന്ന് കൃത്യമായ റിപ്പോര്‍ട്ടില്ല. മിസൈലാക്രണങ്ങളെ തുടര്‍ന്ന് കീവിന്റെ ആകാശം ചുവപ്പും ഓറഞ്ചും പുകയില്‍ നിറഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു.
സ്വര്‍ണ്ണ വിലയില്‍ ഇനിയും ചാഞ്ചാട്ടം തൂടരാന്‍ തന്നെയാണ് സാധ്യത.
റഷ്യന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന് അദ്ദേഹം രക്ഷകനാണെങ്കില്‍ എതിരാളികള്‍ക്ക് ഏകാധിപതിയാണ്. പക്ഷെ, വിമര്‍ശകരെ എങ്ങനെ ഒതുക്കണമെന്ന് അദ്ദേഹത്തിന് അറിയാം.