കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാമ്പിളുകളാണ് പരിശോധിച്ചത്.
റഷ്യയില്‍ നിന്നും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി എത്രയും വേഗം മാറ്റണമെന്നും വെംബ്ലിയില്‍ ഫൈനല്‍ മല്‍സരം നടത്താന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വ്യക്തമാക്കി.
2.9 ടണ്‍ മയക്കുമരുന്നുകളും 1.4 ദശലക്ഷം ലഹരി ഗുളികളുമാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ത്ഥികള്‍ നിലവില്‍ അവിടെയുണ്ട്
അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്വ്വസൈന്യാധിപനുപമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള പാര്‍ലിമെന്ററി സംഘത്തിന്റെ കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്ന് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി.
യുക്രൈനിലെ നിലവിലെ സ്ഥിതി വളരെ അനിശ്ചിതത്തിൽ ആണെന്ന് കിവിയിലെ ഇന്ത്യൻ എംബസി.നിങ്ങളുടെ വീടുകളിലോ ഹോസ്റ്റലുകളിലോ താമസസ്ഥലങ്ങളിലോ യാത്രയിലോ ആകട്ടെ ഭയപ്പെടാതെ സുരക്ഷിതരായി ഇരിക്കുക.എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. തലസ്ഥാനമായ കിവിയിലേക്കും കിഴക്കൻ മേഖലയിൽ നിന്നും യാത്ര തിരിച്ചവർ...
മല്‍സരം രാത്രി 7-00 മുതല്‍. സ്റ്റാര്‍ സ്പോര്‍ട്സില്‍ തല്‍സമയം.
കോവിഡ് പ്രയാസങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമായെങ്കിലും തൊഴില്‍ മേഖലകളില്‍ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണത വേണ്ടത്ര പുരോഗമിച്ചിട്ടില്ല.
മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്.
കോലഞ്ചേരി ആശുപത്രിയില്‍ ക്രൂരമര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ഉള്ള കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.