നിലവില്‍ ഏപ്രില്‍ 26 മുതലാണ് സിബിഎസ്ഇ 10,12 ക്ലാസുകള്‍ക്ക് പരീക്ഷ തീയ്യതി പറഞ്ഞിരിക്കുന്നത്.
ലഖിംപൂര്‍ ഖേരിയിലെ ഫര്‍ദാന്‍ പോലീസ് സ്റ്റേഷന് പരിധിയിലെ 85-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.
ഇന്നത്തെ മല്‍സരം രാത്രി 7-30ന്.
അര്‍ധാതിവേഗ റയില്‍വേ പദ്ധതിയായ സില്‍വര്‍ലൈന്‍ കേരളത്തെ 292 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടായി വിഭജിക്കുമെന്ന് ഉറപ്പായി.
കേരളത്തില്‍ ഇപ്പോഴുള്ളത് ഗുണ്ടാ ഇടനാഴിയാണെന്നും ഷംസുദ്ദീന് വിമര്‍ശിച്ചു.
ലോക സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച്ച നടത്തിയത്.
കോണ്‍ഗ്രസ് യുപിയില്‍ ശക്തമായി തിരിച്ചു വരുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.
മികച്ച സഹനടി ക്കുള്ള ദേശീയ പുരസ്കാരം രണ്ടു തവണയും സംസ്ഥാന പുരസ്കാരം നാലു തവണയും നേടിയ ഇവര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍ പേഴ്സണ്‍ പദവിയും അലങ്കരിച്ചു.
അമരത്തിലെയും, ശാന്തത്തിലെയും അഭിനയത്തിന് ഏറ്റവും മികച്ച സഹനടക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
വാഹനത്തിന്റെ ഗ്ലാസ് തുറന്ന് ഡോറില്‍ കയറിയിരുന്ന് പ്രിയങ്ക എല്ലാവര്ക്കും കൈകൊടുത്തു.