ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അടുത്ത ബുധനാഴ്ച മുംബൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവര്‍ ഉദ്ധവ് താക്കറെയുടെ വസതിയില്‍ നിന്നും ചര്‍ച്ച നടത്തി.
ഇന്ത്യ സഹകരണഫെഡറലിസത്തില്‍ നിന്ന് ആക്രമോത്സുക ഫെഡറലിസത്തിലേക്ക് വഴിമാറുകയാണന്ന് രാഷ്ട്രമീമാംസാ പണ്ഡിതര്‍ വിലയിരുത്തി തുടങ്ങിയിരിക്കുന്നു.
സ്വയം പ്രഖ്യാപിത പശു സംരക്ഷണ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ലഭിക്കുന്ന സൂചന.
മകന് സിദ്ധാര്‍ഥ് ഭരതന് ചിതക്ക് തീകൊളുത്തി.
ബിജു ഓടിച്ചിരുന്ന ലോറി നാല് മാസം മുമ്പാണ് റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടം ഉണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്.
'പുതിയ കാലം: പുതിയ വിചാരം' എന്ന പ്രമേയവുമായി നടന്നു വരുന്ന സംഘടനാ ശാക്തീകരണ കാമ്പയിന് ജില്ലയിലാകെ നവോന്മേഷം പകരുകയാണ്.
നാടിന്റെ വികസനത്തെ കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ സ്വന്തം യൂണിയനുകളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആയി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്.