കേരളത്തിന്റെ സാംസ്കാരിക വളര്‍ച്ച വിപരീത ദിശയിലേക്കാണ്. അത് തിരിച്ചറിഞ്ഞ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്. സര്‍ക്കാരുകള്‍ ഈ ദിശയിലേക്ക് സമൂഹത്തെ നയിക്കാന്‍ പ്രചോദനമാകുകയും വേണം. അങ്ങനെയെങ്കില്‍ മാത്രമേ അപരനും ഞാനാണെന്ന ബോധമുള്ള സമൂഹത്തിലേക്ക് എത്തിച്ചേരുകയുള്ളൂ.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട 50 ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ ജനസഹായി കേന്ദ്രങ്ങളായി ഏറ്റെടുക്കുന്നത്.
8 ഹെലികോപ്റ്ററുകളും 102 റഷ്യന്‍ ടാങ്കറുകളും 536 സൈനിക വാഹനങ്ങളും ഇതുവരെ റഷ്യക്ക് നഷ്ടമായെന്നും സൈന്യം അവകാശപ്പെട്ടു.
16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും മരണപ്പെട്ടു.
'യുക്രൈന് കീഴടങ്ങുമെന്നത് വ്യാജ വിവരമാണ്. അത്തരം നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. ഇനി അങ്ങനെയൊരു നിര്‍ദേശമുണ്ടെങ്കിലും അതിന് തയ്യാറല്ല', പുതിയ വീഡിയോയില്‍ സെലന്‍സ്കി പറഞ്ഞു.
രാജ്യത്തെ ഇപ്പോഴുള്ള ദുരിതത്തിന് ഉത്തരവാദികള്‍ കണ്ണടച്ച് വോട്ട് ചെയ്ത ജനങ്ങളാണെന്നും അവര്‍ അമേത്തിയില്‍ പറഞ്ഞു.
ടീമില്‍ മാറ്റങ്ങളില്ലെന്ന് രോഹിത് വ്യക്തമാക്കിയതിനാല്‍ സഞ്ജു സാംസണ് ഇന്ന് ബാറ്റിംഗിന് അവസരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഈ പോരാട്ടത്തില്‍ ചാമ്പ്യന്മാര്ക്കും മൂന്ന് പോയിന്റ് നിര്‍ബന്ധം. ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ബെര്‍ത്ത് ഇത് വരെ ഉറപ്പിച്ചവര്‍ ഹൈദരാബാദ് എഫ്.സി മാത്രമാണ്. ബാക്കി മൂന്ന് സ്ഥാനങ്ങള്‍ക്കായി ജംഷഡ്പ്പൂര്‍, ഏ.ടി.കെ മോഹന്‍ ബഗാന്, മുംബൈ സിറ്റി എഫ്.സി,...
അവസാനഘട്ടം വരെ യുക്രൈനിലെ കീവില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.