കീവിലെ പോലെ കാര്‍കീവിലും ശക്തമായ റഷ്യന്‍ ആക്രമം നടക്കുന്ന പശ്ചാത്തലതിലാണ് ഇന്ത്യക്കാര്‍ക്ക് എംബസി അടിയന്തര നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്.
70 ശതമാനത്തിലധികം വോട്ടും തൃണമൂല്‍ നേടി.
കേവലം ഏതെങ്കിലും ഫാസിസ്റ്റ് നേതാവിന്റെ വൈകാരികതക്കും തോന്ന്യാസത്തിനും മുന്നില്‍ അടിയറവെക്കാനുള്ളതല്ല കേവലമനുഷ്യന്റെ ജീവനും ജീവിതവും. ഇത് തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ ലോകത്തിനിനി മുന്നോട്ടുപോകാനാകില്ല. എത്രയും പെട്ടെന്ന് യുക്രെയിന്-റഷ്യ യുദ്ധം അവസാനിപ്പിക്കുകയും അതത് ജനതക്ക് അവരിഷ്ടപ്പെട്ട തരത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം...
റിഫയെ ചൊവ്വ പുലര്‍ച്ചെയാണ് ദുബായ് ജാഫലിയ്യയിലെ ഫളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നാലിന് വെള്ളിയാഴ്ച കോഴിക്കോട് കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന്് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍...
റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അമേരിക്കന്‍ ടെക്നോളജി കമ്പനി ആപ്പിള്‍ അറിയിച്ചു.
ബസ്സില്‍ കയറ്റാതിരിക്കുക..ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക..ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക..ടിക്കറ്റ് കണ്സഷന് നല്‍കാതിരിക്കുക.. തുടങ്ങിയ വിദ്യാര്‍ഥികളോട് ചെയ്യുന്ന വിവേചനം തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
കഴിഞ്ഞ ജൂണ്‍ 21നാണ് സത്രീധന പീഡനത്തിന്റെ പേരില്‍ വിസ്മയ (24) ഭര്‍ത്യവീട്ടില്‍ തൂങ്ങിമരിച്ചത്.
പിണറായി വിജയന് എന്ന ഒറ്റ വ്യക്തിയില്‍ വിപ്ലവ പാര്‍ട്ടി കേന്ദ്രീകരിക്കുമ്പോള്‍ അത് സി.പി.എം രാഷ്ട്രീയത്തിന്റെ ഭാവിയെ തന്നെ ചോദ്യമുനയില്‍ നിര്‍ത്തുന്നു.