അസ്തമിച്ചത് രാഷ്ട്രീയ മണ്ഡലത്തിലെ ആത്മീയ ശോഭ:ജോസ് കെ മാണി എംപി
രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നു.
ഹൈദരലി തങ്ങളുടെ വേര്‍പാട് ലീഗിന് മാത്രമല്ല ഐക്യജനാധിപത്യ മുന്നണിക്കും ജനാധിപത്യ, മതേതരത്വ കേരളത്തിനും ഒരു വലിയ നഷ്ടമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യന് കടന്നു പോകുന്നത് തീരാനഷ്ടമാണ്.
ഹൈദരലി തങ്ങളുടെ വിയോഗം ഭാരതത്തിന്റെ മതേതര മനസിന് തീരാ നഷ്ടമാണെന്നും ബെന്നി ബഹനാന് അനുസ്മരിച്ചു.
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും.
രാജ്യത്തെ കോവിഡ് നിലയില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നിലനില്‍ക്കുന്ന മുന്‍കരുതല്‍ നടപടികളില്‍ അയവ് വരുത്താന്‍ സഊദി ഭരണകൂടം തീരുമാനിച്ചത്.
വീടിന് സമീപത്ത് നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപോത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
പൊതുറോഡില്‍ വനിതകളെ മോശം വാക്കുകളിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്ന് യുഎ.ഇ പബ്ളിക് പ്രോസിക്യൂഷന്. 2021ലെ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 31ലെ 412-ാം അനുഛേദ പ്രകാരം, പൊതുവഴിയില്‍ ഒരു സ്ത്രീക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയാല്‍...
അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ അദ്ധ്യാപികയില്‍ നിന്നുമാണ് ഹൈടെക് തട്ടിപ്പ് സംഘം 14 ലക്ഷം രൂപ തട്ടിയത്.