ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരത്തില്‍ പുതപ്പിച്ച മുസ്ലിംലീഗ് പതാകയില്‍ പാര്‍ട്ടി ചിഹ്നം തുന്നിച്ചേര്‍ക്കാനുള്ള നിയോഗം അങ്കമാലി എല്‍എഫ് ആശുപത്രിക്ക് സമീപം കാഞ്ചന സ്റ്റോര്‍ നടത്തുന്ന എന്‍.വി വേലായുധനായിരുന്നു.
നാല്പത് വര്‍ഷത്തിനു ശേഷം 1965ലെ എസ്.എസ്.എല്‍.സി ബാച്ചുകാര്‍ ഒന്നിച്ചു കൂടി. അന്നദ്ദേഹം അറിയപ്പെടുന്ന നേതാവാണ്. വെറുമൊരു സഹപാഠിയായി മുഴുനീളം അതില്‍ പങ്കെടുത്തു അദ്ദേഹം. പഴയ അതേ സൗമ്യതയും സ്നേഹവും. ഹൈസ്കൂള്‍് ക്ലാസില്‍ ഒന്നിച്ചു പഠിച്ച അമ്പത്...
പ്രവാചക പരമ്പരയുടെ പ്രതാപത്തോടൊപ്പം പിതാവ് പൂക്കോയ തങ്ങളുടെ കരുതലാണ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന സംശുദ്ധ നേതൃത്വത്തെ കടഞ്ഞെടുത്തത്. വാക്കിലും പ്രവൃത്തിയിലും മാത്രമല്ല, നടപ്പിലും ഇരുപ്പിലുമെല്ലാം ആ ശ്രേഷ്ഠത പ്രകടമായിരുന്നു. ലളിതമായ ജീവിതവും സ്നേഹം തുളുമ്പുന്ന...
സംസാരത്തിനിടയിലെല്ലാം അദ്ദേഹം ആവര്‍ത്തിച്ചത് ഒന്ന് മാത്രം-ഏത് പ്രയാസത്തിലും എല്ലാ ദിവസവും പത്രം ആളുകളിലെത്തിക്കണം. അതായിരുന്നു ആറ്റാക്കയുടെ ചന്ദ്രിക. ഒരു നാള് പോലും ചന്ദ്രിക മുടങ്ങരുത്. വസതിയില്‍ എല്ലാ പത്രങ്ങളുമുണ്ട്. പക്ഷേ അദ്ദേഹത്തിന് സുബഹി നമസ്ക്കാരത്തിന് ശേഷം...
ജീവിതത്തില്‍ കണിശമായി സൂക്ഷ്മത കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയിലും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ക്ക് തങ്ങള്‍ മുന്‍ഗണന നല്കി. ജനങ്ങളോടൊപ്പം നിലകൊള്ളാനാണ് തങ്ങള്‍ ആഗ്രഹിച്ചത്.
രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പരിഹാരനിര്‍ദേശങ്ങള്‍ക്കുമായി നേതാക്കള്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് പോകുന്ന പതിവുണ്ട്. അവിടെ ചെറുപുഞ്ചിരിയുമായി, വിനയാന്വിതനായി, ലളിത ജീവിതവുമായി കാത്തിരിക്കുന്ന ഹൈദരലി തങ്ങള്‍ ഇനിയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് അത്ര എളുപ്പമല്ല.
സമുദായത്തിനുള്ളിലെ ഐക്യത്തിനും സമുദായങ്ങള്‍ തമ്മിലെ ഐക്യത്തിനുമായി വിശ്രമമില്ലാതെ പ്രയത്നിച്ചു. ഉച്ചത്തില്‍ സംസാരിക്കാതെ, ബഹളമയമായ പ്രസ്താവനകള്‍ നടത്താതെ ചൂടേറിയ പ്രശ്നങ്ങളെപോലും സൗമ്യഭാവത്തിലൂടെ തണുപ്പിച്ച്,സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടവനായി, ഏറ്റവും ജനകീയത കൈവരിച്ച രാഷ്ട്രീയ നേതാവായി ഉയര്‍ന്നു.
മൂന്ന് മണിയോടെ നഗരത്തിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. പതിനായിരക്കണക്കിനാളുകളാണ് കടുത്ത ചൂടും ട്രാഫിക് ബ്ലോക്കും വകവെക്കാതെ ടൗണ്‍ഹാള്‍ പരിസരത്തെത്തിയത്. ആറ്റപ്പൂ തങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം അവസാന നോക്ക് കാണാന്‍ കിലോമീറ്ററുകള്‍ നടന്നാണ് പലരും ടൗണ്‍ഹാള്‍...
. പോകുമ്പോള്‍ അവര്‍ക്ക് ഒരൊറ്റ പ്രാര്‍ത്ഥനമാത്രമേ ഉണ്ടായിരുന്നുള്ളൂ. 'നമ്മളെ കാപ്പാത്തിയ മാതിരി ഈ കുടുംബത്തെയും ദൈവം കാപ്പാത്തണം. അവര്‍ മുസ്്ലിംകള്‍ക്ക് മട്ടുമല്ല, എല്ലാപേര്‍ക്കും ഉദൈവി ചെയ്വവര്‍. ' മതവും ജാതിയും നോക്കാതെ എല്ലാ മനുഷ്യരെയും സഹായിക്കുന്ന...
സംഘടനാ തീരുമാനങ്ങള്‍ കണിശമായി നടപ്പാക്കുന്നതില്‍ തങ്ങള്‍ ആത്മാര്‍ത്ഥമായ ഇടപെടലുകളാണ് നടത്തിയിരുന്നത്. ഇത്തവണ നിയമസഭയിലേക്ക് എന്നെ മത്സരിപ്പിച്ചതും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു.