അബുദാബിയിലെ സാംസ്കാരിക സംഘടനയായ ശക്തി തിയറ്റേഴ്സ് 2021 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പ്രവാസത്തിന്റെ ജീവിതനാളുകള്‍ക്ക് വിരാമമിട്ടു പ്രിയപ്പെട്ട മഅറൂഫ് ദാരിമി നാട്ടിലേക്ക് മടങ്ങുകയാണ്.
കഴിഞ്ഞ മാസം വരെ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 79 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗമെങ്കില്‍ കുതിച്ചുയരുകയാണ് ഈ മാസം ആദ്യം മുതല്‍ വൈദ്യുതി ഉപയോഗം.
പവന് 240 രൂപ കുറഞ്ഞ് 38,480 രൂപയായി.
വയനാട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ എത്തിച്ചെന്നാണ് കേസ്.
ഇന്നും ഉയര്‍ന്ന താപനിലയില്‍ സാധാരണയില്‍ നിന്ന് 2-3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജീത് സിങ് ചന്നിയെ നിലംപരിശാക്കിയത് സര്‍ക്കാര്‍ സ്കൂളിലെ തൂപ്പുജോലിക്കാരിയുടെ മകന്.
പി സി വിഷ്ണുനാഥ് എംഎല്‍എ യാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും.