2022 മാര്‍ച്ച് 11 മുതല്‍ 13 വരെ ഐപിഎല്‍ മാതൃകയില്‍ നടന്ന മത്സരം ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏക ടൂര്‍ണമെന്റ് കൂടിയാണ്.
വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി 17ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുസ്ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
സ്ഥലംമാറ്റ നടപടിക്കെതിരെ സിപിഎം എംഎല്‍എമാരടക്കം പരസ്യമായി രംഗത്തുവന്നതോടെ എന്‍സിപിയും പ്രതിരോധത്തിലായിട്ടുണ്ട്. കോടികളുടെ ചന്ദന വേട്ട നടത്തിയിട്ടും മുഖ്യപ്രതികളെ പോലും അറസ്റ്റ് ചെയ്യാതെ നേരത്തെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതും എറെ വിവാദമായിരുന്നു.
നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ഇപ്പോളും വിശ്വാസമുണ്ട്. ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകള്‍ തേടുമെന്ന് പി.എം.എ സലാം പറഞ്ഞു.
അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലായി ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധ വേണം.
ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് വികസിപ്പിച്ച കോര്‍ബോവാക്സാണ് കുട്ടികള്‍ക്ക് നല്‍കുക.
മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നും വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് ആറ് രൂപയാക്കി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം
സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ കൊണ്ട് അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നും ജസ്റ്റിസുമാരായ എം.ആര് ഷാ, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിഷയം ആദ്യം പരിഗണിക്കാന്‍ കോടതി വിമുഖത കാണിച്ചെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ടതോടെയാണ് നിലപാട് മാറ്റുകയായിരുന്നു. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി യുവാവിന്റെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.