കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്.
ദെവാരിയ-കുശിനകര്‍ സീറ്റില്‍ നിന്നാണ് കഫീല്‍ ഖാന് ജനവിധി തേടുക.
ഇന്ധന വില ഇനിയും വര്‍ദ്ധിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഡോ:എം പി അബ്ദുസ്സമദ് സമദാനി എംപി ലോക് സഭയില്‍ ആവശ്യപ്പെട്ടു.
ഹൈബി ഈഡന് എംപിയുടെ ചോദ്യത്തിന് ലോക്സഭയില്‍ മറുപടിയായിട്ടാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
ഗുരുതരമായ ഈ വിഷയം ലഘൂകരിച്ചതിലും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി
2017 പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം.
ക്രിസ്തീയ വിശ്വാസികളിലെ കന്യാസ്ത്രീകള്‍ക്കും വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ക്കും തലമറയ്ക്കുന്നതിനും പ്രശ്നമില്ല. അപ്പോള്‍ പ്രശ്നം, കറകളഞ്ഞ ഇസ്്ലാമോഫോബിയ മാത്രമാണ്. അമേരിക്കമുതല്‍ യൂറോപ്പിലേക്കും ഏഷ്യയിലേക്കും നീണ്ട മുസ്്ലിംവിദ്വേഷ രാഷ്ട്രീയം അതിന്റെ മൂര്ധന്യത്തിലെത്തിയിരിക്കുന്നുവെന്ന് സാരം.
തിരൂരില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കണം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ രണ്ടാം സെമി ഫൈനല്‍ രണ്ടാം പാദം ഇന്ന് നടക്കുമ്പോല്‍ ഏ.ടി.കെ മോഹന്‍ ബഗാന് മുന്നില്‍ ഹിമാലയമാണ്.
വിജയാഹ്ലാദത്തില്‍ താരങ്ങള്‍ വുകുമനോവിച്ചിനെ വാനിലേക്കുയര്ത്തിയതില് കാണുന്നത് പോലും കോച്ചും താരങ്ങളും തമ്മിലുള്ള വലിയ കെമിസ്ട്രിയാണ്.