1948 ല്‍ ആ സ്വപ്നം പൂവണിഞ്ഞ് ദക്ഷിണ ഇന്ത്യയുടെ അലിഗഢ് എന്ന അപരനാമത്തില്‍ അറിയപ്പെട്ട കേരളത്തില്‍ ഉയര്ന്നുനില്ക്കുന്ന സ്ഥാപനമാണ് ഫറൂഖ് കോളജ്. അത് വെറുമൊരു സ്ഥാപനമല്ല. മുസ്ലിം സമുദായം അഹോരാത്രം പരിശ്രമിച്ചു പണിപൂര്‍ത്തിയാക്കിയ സമുച്ചയമാണിത്.
ഐപിസി സെക്ഷന്‍ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേര്‍ക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാര്ക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
. പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന്റെ അടിവേരാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ബോധ്യമുണ്ട്. അതിനാല്‍തന്നെ ഇടതുമുന്നണിയുടെ കരിനിയമം നിയമപരമായി എടുത്തുകളയുന്നതുവരെ പോരാട്ടം തുടരുകതന്നെ ചെയ്യും.
ബ്ലോക്ക്, ജില്ലാ, സംസ്ഥാന, എ ഐ സി സി നേതാക്കളെല്ലാം ഉത്തരവാദികളാണെന്നും ആരും അതില്‍ നിന്ന് ഒളിച്ചോടുന്നില്ലെന്നും ചേിദംബരം കൂട്ടിച്ചേര്‍ത്തു.
കെ.റെയില്‍ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ പ്രതിപക്ഷം അത് ഏറ്റെടുക്കുമെന്ന് വിഡി സതീശന് ഓര്‍മപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്.
കിടപ്പുരോഗികളെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്കായി 2010ല്‍ തുടക്കമിട്ട പദ്ധതിയാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്നത്. നഗര ഗ്രാമ പ്രദേശങ്ങളില്‍ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 600 രൂപയാണ് സാമൂഹിക നീതി വകുപ്പുവഴി നല്കിവന്നിരുന്നത്. കഴിഞ്ഞ യു.ഡി.എഫ്...
ബ്രസല്‍സ്: യൂറോപ്യന്‍ വന്‍കരയിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ സംഘടനയില്‍ നിന്നും യൂറോപ്യന്‍ കൗണ്‍സില്‍ റഷ്യയെ പുറത്താക്കി. യുക്രെയ്ന് അധിനിവേശത്തിന്റെ പശ്ചാതലത്തിലാണ് ഈ അസാധാരണ നടപടി. 47 രാജ്യങ്ങളിലെ മന്ത്രിമാരുടെ കമ്മിറ്റി സംയുക്ത പ്രസ്താവനയിലൂടെയാണ് റഷ്യയെ പുറത്താക്കിയ...
സര്‍ക്കാര്‍ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ്