നാക്കിന് എല്ലില്ലാത്ത, എന്തു ക്രൂരതയും കാട്ടുന്ന ചില പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി ഈ സമരത്തെ അടിച്ചമര്‍ത്താന്‍ നിയോഗിച്ചിരിക്കുകയാണെന്നും വിഡി സതീശന് വ്യക്തമാക്കി.
ലോക സമാധാനത്തിന് ബജറ്റില്‍ 2000 കോടി നീക്കിവെച്ച വേളയില്‍ തന്നെയാണ് നാട്ടിലെ സമാധാനം കളയാന്‍ എസ്.എഫ്.ഐ കോപ്പുകൂട്ടുന്നത്.
അപകടത്തില്‍പ്പെട്ട 7 പേരും അതിഥി തൊഴിലാളികളാണ്.
ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച ആരംഭിക്കും ശ്രീധരന് വ്യക്തമാക്കി.
പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കുന്ന സമീപനമാണ് കാണാനാവുന്നത്.
ആക്രമണത്തിന് പ്രകോപിപ്പിച്ച കാരണം വ്യക്തമല്ല.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് രാജ്യസഭാംഗമായേക്കുമെന്ന് റിപ്പോര്‍ട്ട്.
യുക്രെയ്നില്‍ നിന്നുള്ള ഇന്ത്യക്കാരെ മുഴുവന്‍ ഒഴിപ്പിക്കാനായില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
യുക്രെയ്നില്‍ മൂന്നാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ റഷ്യക്ക് 28,000 സൈനികരെ നഷ്ടപ്പെട്ടതായി യു.എസ്.
ചെറിയ പനിയും തലവേദനയും പേശി തളര്‍ച്ചയുമാണ് പ്രധാന ലക്ഷണങ്ങള്‍.