കോട്ടയം മാടപ്പള്ളിയില്‍ കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ മനുഷ്യ ശൃംഖല തീര്‍ത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു.
ന്യൂഡല്‍ഹി: മണിപ്പൂരില്‍ നിലവിലെ മുഖ്യമന്ത്രി ബിരേണ്‍ സിങ് തന്നെ തുടര്‍ന്നേക്കുമെന്ന് സൂചന. ഇക്കാര്യം ബി.ജെ.പി നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവരാണ് ബിരേണ്‍ തുടരുമെന്ന സൂചന നല്‍കിയത്. അതേസമയം ഗോവ മുഖ്യമന്ത്രിയായി പ്രമോദ്...
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിജയിച്ചെങ്കിലും കളി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ ആകെ എം.എല്‍.എമാരുടെ പകുതി പോലും ബി.ജെ.പിക്കില്ലെന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പ് അവര്‍ക്ക് വെല്ലുവിളിയാവുമെന്നും മമത നിയമസഭയില്‍...
പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
സംഭവത്തില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
കേരളം നിക്ഷേപ സൗഹൃദമാണെന്ന് മുഖ്യമന്ത്രി നിരന്തരം പ്രഖ്യാപിക്കുമ്പോള്‍ സിഐടിയു സമരത്തെ തുടര്‍ന്ന് ഒരു സ്ഥാപനം കൂടി പൂട്ടി.
ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 120 രൂപ കൂടി 37,960 രൂപയായി.ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4745 രൂപയായി. ഒരാഴ്ചക്കിടെ 2500 രൂപയിലധികം ഇടിഞ്ഞ സ്വര്‍ണ്ണവിലയിലാണ് ഇന്ന് മുന്നേറ്റം വന്നത്.വരും ദിവസങ്ങളിലും സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം തുടരാന്‍...
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ ഭരണപ്രദേശങ്ങളിലുമായി 3,71,848 വിചാരണ തടവുകാരുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പി.വി അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര 2020 ഡിസംബര്‍...
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ഒഴിച്ചുകൂടാനാവാത്ത സംഭാവനകള്‍ നല്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ക്ഷേമത്തിനായി താന്‍ തുടര്‍ന്നും ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.