ഈ സാഹചര്യത്തെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് സമദാനി അടിയന്തിരപ്രമേയ നോട്ടീസിൽ പറഞ്ഞു.
ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഭാഗമല്ലെന്നും മൗലികാവകാശങ്ങളുടെ പരിഗണന ലഭിക്കില്ലെന്നുമുള്ള കർണാടക ഹൈക്കോടതി വിശാല ബഞ്ചിന്റെ വിധിക്കിതെരെ സുപ്രിം കോടതിയിൽ അപ്പീൽ പോകുമെന്ന് കർണാടകയിലെ വിദ്യാർത്ഥിനികൾ വ്യക്തമാക്കിയ സാഹചര്യത്തിൽ കേസിൽ കക്ഷി ചേരുമെന്ന് മുസ്ലിം യൂത്ത്...
ഓരോ തിരഞ്ഞെടുപ്പ് തോല്‍വിയിലും പാഠംപഠിക്കുമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇതൊരു നടക്കാത്തസ്വപ്നമായാണ് അണികള്‍ വിലയിരുത്തുന്നത്. വകതിരിവോടെ കാര്യങ്ങളെ സമീപിച്ചാല്‍ വിജയം വിദൂരമല്ല.
പാര്‍ട്ടിയും ഭരണവും തന്റെ കൈപിടിയിലൊതുക്കി കൊണ്ട്, ചോദ്യം ചെയ്യപ്പെടാനാവാത്ത പാര്‍ട്ടിയുടെ പരമാധികാരിയാണ് താനെന്നു ഒരിക്കല്‍കൂടി പിണറായി വിജയന് തെളിയിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പോലും തനിക്ക് മുമ്പില്‍ ഒന്നുമല്ലയെന്നു പറയാതെ പറയുകയായിരുന്നു മുഖ്യമന്ത്രി.
ലോകസഭയില്‍ നാളെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് എംപിമാര്‍ അറിയിച്ചു.
സംസ്ഥാനത്ത് അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകളിലെ വര്‍ധിച്ചുവരുന്ന ശിശു-മാതൃമരണനിരക്കും പോഷകാഹാരക്കുറവും ഈ വെല്ലുവിളി നേരിടുന്നതിന് തടസ്സമാണ്. കോവിഡ് കാലത്ത് കഴിഞ്ഞരണ്ടുവര്ഷത്തിനിടയില് 90 അമ്മമാരാണ് പ്രസവത്തിനിടെ കേരളത്തില്‍ മരണമടഞ്ഞത് എന്നത് ഈ കണക്കിനിടയില്‍ ഒട്ടും ആശാസ്യവുമല്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
ഇത് ഫുട്ബോളാണ്.... ഒരു മിനുട്ട് മതി എല്ലാം മാറി മറിയാന്‍.... ഒരു താരത്തിന്റെ മികവ് മതി റിസല്‍ട്ട് മാറാന്‍. ഈ സത്യം മനസിലാക്കി യാഥാര്‍ത്ഥ്യ ബോധത്തോടെ കളിക്കുന്നവരായിരിക്കും കലാശ ടിക്കറ്റ് നേടുക.
90 മിനുട്ടം കളി തീപ്പാറുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്സിനുള്ള ഒരു ഗോള്‍ ലീഡ് ജംഷഡ്പ്പൂര്‍ തിരുത്തുന്ന പക്ഷം കളി അധികസമയത്തേക്കും ദീര്‍ഘിക്കാം.