കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ ഇരട്ടിയിലധികം കേസുകളാണ് ഇപ്പോഴുള്ളത്.
യുക്രെയ്ന്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് നീക്കമുണ്ടെങ്കിലും സമാധാന പ്രതീക്ഷകള്‍ ഇപ്പോഴും അകലെയാണ്
തിരുവനന്തപുരം ലോ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങള്‍ക്കുശേഷം വൈസ് ചെയര്‍പേഴ്സണായി കെ.എസ്.യു പാനലില്‍ നിന്ന് മേഘ സുരേഷ് വിജയിച്ചിരുന്നു.ഇത് കാരണമാണ് അക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാര്‍ഥിയായ ടെന്സനാണ് കുത്തേറ്റത്.
മറീന ഒവ്സ്യനികോവ എന്ന യുവതിയാണ് അസാധാരണ പ്രതിഷേധത്തിലൂടെ റഷ്യന്‍ അധികാരികളെ ഞെട്ടിച്ചത്
മേളയുടെ മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.
വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനിവില്ലെന്ന് വിപണി വ്യത്തങ്ങള്‍ പറയുന്നു.
ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന് വഴിയും കുട്ടികള്‍ക്ക് വാക്സിന് സ്വീകരിക്കാവുന്നതാണ്.
വഖഫ് നിയമനം: ഉറപ്പ് പാഴ്വാക്കായി, വഞ്ചിച്ച് സര്‍ക്കാര്‍
ഐഎസ്എല്ലില്‍ ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലെത്തുന്നത്. അവസാനമായി ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത് 2016 ലാണ്. മാര്‍ച്ച് 20നാണ് ഫൈനല്‍.