സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത ഹിജാബ് നിരോധിക്കണമെന്ന വിധി ഒരുതരത്തിലും വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിജാബ് ഇസ്്ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂനിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാന്‍ സാധിക്കില്ലെന്നും കോടതി വിലയിരുത്തി.
ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമാണെന്നും അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ലെന്നും മാണി സി.കാപ്പന് ഓര്‍മപ്പെടുത്തി.
ബാങ്കുകളില്‍നിന്നോ മറ്റു അധികൃതരോ ബാങ്ക് യാതൊരുവിധ കാര്യങ്ങളും ഫോണ്‍ വഴി അന്വേഷിക്കുകയില്ല. അതുകൊണ്ടുതന്നെ അത്തരം കോളുകള്‍ തികച്ചും വ്യാജമാണെന്ന തിരിച്ചറിവ് പൊതുജനങ്ങള്‍ക്കുണ്ടാവണമെന്ന് അബുദാബി പൊലീസ് പറഞ്ഞു.
ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കൃപാണ്‍ ധരിക്കാം. ഇത്തരത്തില്‍ ധരിക്കുന്ന കൃപാണിന്റെ നീളം ഒമ്പത് ഇഞ്ചില്‍ കൂടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേദിയും പണവുമുള്ളിടത്തേക്കു പോകുന്ന നടന് മാത്രമാണു ശത്രുഘ്നനെന്നും കുറ്റപ്പെടുത്തി.
ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യഘട്ട പരീക്ഷ ഏപ്രില്‍ 16 മുതല്‍ 21 വരെയും രണ്ടാംഘട്ട പരീക്ഷ മെയ് 24 മുതല്‍ 29 വരെയുമാണ് നടക്കുന്നത്.