വ്യാജ പരാതികളുമായി അധികാരികളുടെ മുന്നിലെത്തുന്ന ഒരു മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ നല്കിയ അനേകം പരാതികള്‍ കോടതിയും അധികാരികളും തള്ളിയത് സംബന്ധിച്ച് ഒരു ധവള പത്രം തയ്യാറാക്കി വഖഫ് ബോര്‍ഡ് 2021ല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
വ്യക്തിഗത മികവിലും ടീം എന്ന നിലയിലും ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങള്‍ സ്വയം സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ താരങ്ങളും ഊര്‍ജ്ജസ്വലരായി കളിക്കുമ്പോള്‍ ടീമിന്റെ സ്പിരിറ്റ് വളരെ ഉയരത്തിലാണ്. ഫൈനലിലും ആ മികവ് ആവര്‍ത്തിക്കപ്പെട്ടാല്‍ നല്ല മാര്‍ജിനില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്...
സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങായിരുന്നു ലൂണ. എട്ടു മാസങ്ങള്‍ക്കിപ്പുറം ഉറുഗ്വേ താരം വലങ്കാല്‍ കൊണ്ടുള്ള മന്ത്രജാലത്താല് ടീമിന്റെ നെടുന്തൂണായി നിലയുറപ്പിക്കുമ്പോള്‍ ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ലൂണ ലയണ്‍ തന്നെ !.
നിയമസഭയില്‍ കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി നല്‍കിയത്.
ഇവര്‍ക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനായി സമയപരിധി മാര്‍ച്ച് 31 വരെ നീട്ടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നൊബേലിന് നാമനിര്‍ദ്ദേശം ചെയ്യാനുള്ള കാലാവധി ജനുവരി 31 ന് അവസാനിച്ചിരുന്നു.
ഒരു വര്‍ഷമായി ഇവരെ കാണാതായിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഗ്രെറ്റയുടെ മുന്‍കാമുകനായ ദിമിത്രി കോറോവിനാണ് കൊലയാളിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഐ.എം. എഫ് (രാജ്യാന്തര നാണയനിധി) സഹായം തേടാന്‍ ശ്രീലങ്ക തീരുമാനിച്ചു.
സമാധാന ചര്‍ച്ചകള്‍ തുടരുമ്പോഴും ശക്തമായ വ്യോമാക്രമണമാണ് റഷ്യ നടത്തുന്നത്.
വിലക്ക് താല്‍ക്കാലികമായി ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ അച്ചടിച്ച പാഠപുസ്തകങ്ങളുടെ പേപ്പര്‍ വാങ്ങിയ നടപടി ക്രമങ്ങളിലും ടെണ്ടറിലും വന്‍ ക്രമക്കേട് നടന്നതായി ആരോപണം.