മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത,സാമുദായിക, സാംസ്കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സര്‍വ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു
സില്‍വര്‍ ലൈനിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ കനക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പഴയ തെരഞ്ഞെടുപ്പ് പ്രചാരണ ഓഡിയോ സന്ദേശം പങ്ക് വച്ചിരിക്കുകയാണ് വി.ടി ബല്‍റാം
ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല.
യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു.
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന് കുത്തിവെക്കുന്നതിലെ ഇടവേള കുറച്ചു. നാഷണല്‍ ടെക്നിക്കല്‍ റി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. നേരത്തെ ആദ്യ ഡോസ് സ്വീകരിച്ച് 12 മുതല്‍ 16 വരെ ആഴ്ചകള്‍ക്കു...
സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാവുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം ആകെ രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്ന് മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീല്‍.
മാര്‍ച്ച് 19 നാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യുഡിഎഫ് നേതാക്കള്‍ നേരിട്ടിറങ്ങി കല്ലുകള്‍ പിഴുതെറിയും. കേസില്‍ പ്രതികളായി യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോകും. പാവപ്പെട്ടവരെ ജയിലില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രിയോ പാര്‍ട്ടിയോ തീരുമാനിച്ചാല്‍, അത് നടക്കില്ല അദ്ദേഹം പറഞ്ഞു.