താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കുമുള്ള നഗരത്തിലെ താമസ സൗകര്യങ്ങളും പരിശോധിച്ച സംഘം സംതൃപ്തി രേഖപ്പെടുത്തി.
സിവില്‍ ഏവിയേഷന്‍ വകുപ്പ് സംബന്ധിച്ച ചര്‍ച്ചയില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ മീന്‍ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24,313 സാമ്പിളുകളാണ് പരിശോധിച്ചത്.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് മുന്‍പാകെ അഖിലേഷ് രാജിസമര്‍പ്പിച്ചു.
നിയമമുണ്ടായാല്‍ മാത്രം പോരാ, അത് യഥോചിതം നടപ്പാക്കുകയും മനുഷ്യരില്‍ ധാര്‍മികമൂല്യങ്ങള്‍ ഉറപ്പാക്കുകയുമാണ് ഇതിനെല്ലാം വേണ്ടത്. അതിനാര് മുന്‍കൈയെടുക്കുമെന്നതാണ് ഇന്നിന്റെ ചോദ്യം.
പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്.
നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്.
കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കുമെന്നും അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കുമെന്നും കെ സുധാകരന് ഓര്‍മിപ്പിച്ചു.
ബഹുമാനപ്പെട്ട സുപ്രീം കോടതി മുന്‍പാകെയുള്ള അപ്പീലില്‍ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ സംരക്ഷിക്കുന്ന തരത്തിലും രാജ്യത്തിന്റെ ഭരണഘടന രാജ്യത്തെ ഓരോ മതവിശ്വാസിക്കും നല്കുന്ന Freedom to Profess and practice ഉയര്‍ത്തി പിടിക്കുന്ന രീതിയിലും വിധി ഉണ്ടാവുമെന്ന...