ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് വെന്തുമരിച്ചത്.
താന്‍ കുറ്റക്കാരനാണെന്ന് കരുതുന്നില്ല. സത്യം അറിയണമെങ്കില്‍ അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ചീഫിനോട് ചോദിക്കാം- ഫറൂഖ് അബ്ദുല്ല പറഞ്ഞു.
നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
ഝരോദ കലാനിലെ 14 ഏക്കര്‍ സ്ഥലത്തായിരിക്കും സ്കൂള്‍ സ്ഥാപിക്കുക. ഫീസ് സൗജന്യമായിരിക്കും.
പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക.
റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ലാലുവിനെ ഡല്‍ഹിയിലേക്ക് മാറ്റിയത്.
ഇന്ധന വില വര്‍ധനവിന് പിന്നാലെയാണ് പ്രതികരണം.
മീഥൈന്‍ മുഖ്യ ഘടകമായ ബയോഗ്യാസ് വലിയ രീതിയില്‍ അന്തരീക്ഷത്തില്‍ പടരും. ലവണാംശം കലര്‍ന്നിട്ടില്ലാത്ത ജലം അന്യമായി കൊണ്ടിരിക്കുന്നു. കുപ്പിവെള്ളം സര്‍വവ്യാപിയായിരിക്കുന്നു സൗകര്യങ്ങളില്ലാത്ത പാവങ്ങള്‍ അശുദ്ധിയുള്ള ജലം കുടിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ഹിജാബ് വിലക്ക് മൂലമുള്ള പ്രശ്നങ്ങള്‍ കാരണം ഇക്കുറി കര്‍ണാടകയില്‍ പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാന്‍ പോലും സാധിച്ചില്ല. ഇതിനിടയിലാണ് ഭഗവദ്ഗീത വിഷയം ഉയര്‍ന്നുവന്നിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മതേതര കക്ഷികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തത് ഫാസിസ്റ്റുകള്‍ക്ക് കൂടുതല്‍ ശക്തിപകരുകയാണ്.
അഗ്നിക്കിരയായ ഒരു വീട്ടില്‍ നിന്ന് മാത്രം ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.