യുദ്ധം എവിടെയായാലും തികച്ചും ഹീനമാണ്. മനുഷ്യത്വ വിരുദ്ധമാണ്. ദൈവത്തിന് നിരക്കാത്തതാണ്. അക്രമികള്‍ ഏത് വംശക്കാരായാലും മതക്കാരായാലും പ്രദേശത്തുകാരായാലും കുറ്റവാളികളാണ്. അതുകൊണ്ട് എല്ലാ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിക്കണം.
33,699 കോടിക്ക് 40 വര്‍ഷത്തെ പലിശ 5,093 കോടിയാണ്. 63,940 കോടിയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയിരിക്കുന്നത്.
പാര്‍ലമെന്റില്‍ സംഭവം ചര്‍ച്ച ചെയ്താല്‍ ഭൂരിഭാഗം പേരും പിന്തുണയക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള മികവുറ്റ കേന്ദ്രമെന്ന നിലയില്‍ ആഗോള തലത്തില്‍ തന്നെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി(ഐഐടി)കളും മാനവിക വിഷങ്ങള്‍ക്ക് കൂടി പഠനാവസരങ്ങള് തുറന്നിട്ടുണ്ട്.
പദ്ധതിക്ക് കേന്ദ്രാനുമതി ഉള്‍പ്പെടെയുള്ള അനേകം നടപടിക്രമങ്ങള്‍ ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ ജനങ്ങളുടെ നെഞ്ചത്ത് കല്ലു നാട്ടുന്നത്.കേരളത്തിലുടനീളം പതഞ്ഞുയരുന്ന പ്രക്ഷോഭത്തിന് മുന്നില്‍ സര്‍ക്കാറിന് അധിക കാലം പിടിച്ചുനില്‍ക്കാനാവില്ല. കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ കെ റെയില്‍ ചുരുട്ടിക്കെട്ടുന്നതായിരിക്കും ബുദ്ധി.
ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ദേശീയ ഹൈവേ പദ്ധതിയുമായി കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു സമദാനിയുടെ ചോദ്യം.
ആരെയാണ് സര്‍ക്കാര്‍ കബളിപ്പിക്കുന്നതെന്നും പാവപ്പെട്ട ജനത്തെ പറ്റിക്കുന്നത് ഇനിയെങ്കിലും മതിയാക്കിക്കൂടേയെന്നും കെപിഎ മജീദ് ചോദിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,561 സാമ്പിളുകളാണ് പരിശോധിച്ചത്.
ഹര്‍ഭജനോടൊപ്പം രാഘവ് ചന്ദയേയും ഡോ. സന്ദീപ് പതക്കിനെയും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ട്.