യൂറോപ്പില്‍ വലിയ അങ്കം പോര്‍ച്ചുഗലും ഇറ്റലിയും തമ്മിലാണ്. സൂപ്പര്‍ മെഗാ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ഖത്തറിലുണ്ടാവുമോ എന്നറിയാനും വന്‍കരാ ചാമ്പ്യന്മാരായ ഇറ്റലിക്ക് തുടര്‍ച്ചയായി രണ്ടാം ലോകകപ്പും നഷ്ടമാവുമോ എന്നറിയാനും വരും ദിവസങ്ങള്‍ക്കായി കാത്തിരിക്കണം.
കോടതിയില്‍ ജഡ്ജി വിധി വായിക്കുന്നത് പുഞ്ചിരിയോടെയാണ് നാവല്‍നി കേട്ടത്. മോസ്കോക്ക് പുറത്ത് ഒന്നര വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ജയിലില്‍ തന്നെയായിരുന്നു വിചാരണ.
അഞ്ച് പൊലീസുകാരും ഒരു അഭിഭാഷകനും ഉള്പെടെയാണ് 26 പ്രതികള്‍. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിലാണ് 26 പേരെ പ്രതി ചേര്‍ത്തത്.
മറ്റ് സ്വപ്നങ്ങളെ പിന്തുടരാന് വേണ്ടിയാണ് ടെന്നിസില്‍ നിന്ന് വിരമിക്കുന്നതെന്ന് താരം വ്യക്തമാക്കി.
ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്നും യുഎഇ വിഷന്‍ 2030 എന്ന ആശയത്തില്‍ ലുലുവിന്റെ പങ്ക് ശ്രദ്ധേയമായിരിക്കുമെന്നും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ യുസുഫലി എംഎ പറഞ്ഞു.
കെ റെയിലിലും പത്തുശതമാനം കമ്മീഷനാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് കെ സുധാകരന് പറഞ്ഞു.
ആദ്യം പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, പിന്നീട് സി.പി.എം നിലപാടിനൊപ്പമെത്തിയതില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ അസ്വസ്ഥരാണ്.
എഎപി കൗണ്‍സിലര്‍ ഓട വൃത്തിയാക്കാനിറങ്ങിയ വീഡിയോയും അദ്ദേഹത്തെ പാലില്‍ കുളിപ്പിക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആരോഗ്യമന്ത്രാലയം നല്കിയ മാസ്ക് ഉപയോഗം, കൈകഴുകല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ തുടരണമെന്നും കേന്ദ്രം അറിയിച്ചു.
ഏഴ് ദിവസത്തിനകം പരസ്യം പിന്‍വലിക്കണം.