സില്‍വര്‍ ലൈന്‍ പദ്ധതി സിപിഎമ്മിന്റെ മാത്രം സൃഷ്ടിയല്ലെന്നും അതിന്റെ പങ്ക് ബിജെപിക്കും കിട്ടുമെന്ന് ഉറപ്പായെന്നും പറഞ്ഞു.
ഈ സീസണിലും അടുത്ത സീസണിലും ധോണി ചെന്നൈയ്ക്കായി കളിക്കും.
പ്രതീകാത്മകമായി കെ റെയില്‍ കുറ്റി സ്ഥാപിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ജലപീരങ്കി പ്രയോഗിച്ചത്.
ബ്ലാക് ബോക്സിലെ വിവരങ്ങള്‍ നശിച്ചുപോയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ മേല്‍ പോലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വര്‍ണ വില കൂടിയത്.
ചേര്‍ത്തല അരൂര്‍പള്ളി, കടവില്‍ പറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണന് (24) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ഹൈബി ഈഡന്, ബെന്നി ബെഹനാന്, രമ്യ ഹരിദാസ്, കെ. മുരളീധരന്, ടി.എന്‍. പ്രതാപന് എന്നി എം.പിമാരെയാണ് പൊലീസ് മര്‍ദ്ദിച്ചത്.
, കോട്ടയം കലക്ട്രേറ്റ് സമരത്തില്‍ പങ്കെടുത്ത 75 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.