സംഭവം നടന്ന ഉടന്‍ തന്നെ രാംപുര്‍ഹട്ടിന്റെ ചുമതലയുള്ള സബ് ഡിവിഷണല്‍ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടു. ഇത് ബംഗാളാണ്, അല്ലാതെ യു.പി അല്ല- മമത പ്രതികരിച്ചു.
മുന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്മെന്റുകള് ഗതാഗത വികസനത്തിന് നല്കിയ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കിയില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്താന്‍ ബി.ജെ. പിയെ കെജ്രിവാള് വെല്ലുവിളിച്ചു.
ഹിജാബ് നിരോധനത്തിനെതിരെ മുസ്ലിംകള് പ്രതിഷേധം നടത്തിയതാണ് തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രകോപിതരാക്കിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ (എ.ഇ.ഒ) സെക്കന്‍ഡറി അധ്യാപകരില്‍ നിന്നു നിയമിക്കുന്നതിനു പകരം, 58 തലത്തിലെ പ്രധാനാധ്യാപകരില്‍ നിന്നു നിയമിക്കണം. അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നേതൃപരമായ സംഭാവനകള്‍ നല്‍കേണ്ട എ.ഇ.ഒ തസ്തികയ്ക്ക് അധിക യോഗ്യതകളും പരിശീലനങ്ങളും...
ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം സമരമല്ലയിത്. കേരളത്തിന്റെ ഭാവിയെ ഓര്‍ത്ത് നേരിന്റെ പക്ഷത്ത് അണിനിരന്നവരുടെ സമരമാണിത്. കേരളത്തെ സ്വച്ഛന്ദമായ, മനുഷ്യവാസയോഗ്യമായ ഇടമാക്കി നിലനിറുത്തണമെന്നുള്ള ഓരോ കേരളീയന്റെയും അഭിലാഷത്തിന്റെ പ്രതിഫലനമാണത്.
സി.പി. എമ്മിനും ഇടതുമുന്നണിക്കും ഭക്ഷ്യകിറ്റിന്റെയും പെന്‍ഷന്റെയും മറ്റും പേരു പറഞ്ഞ് വോട്ടു നല്കിയവര് ഇന്ന് അലറി നിലവിളിക്കുകയാണ്. തലമുറകളുടെ അധ്വാനത്തിന്റെ ബാക്കിപത്രമായ കുടുംബങ്ങളിലെ അമൂല്യമായ സ്ഥലം എത്രകാശ് കിട്ടിയാലും കൈമാറാന്‍ ആരാണ് തയ്യാറാകുക. ഇവരെയാണ് തീവ്രവാദികളെന്ന്...
ഭഗത് സിങ്ങും സുഖ്ദേവും രാജ്ഗുരുവും പ്രതിനിധീകരിക്കുന്നത് അനശ്വരമായി തുടരുന്ന ആശയങ്ങളെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനീതിക്കെതിരെ ശബ്ദമുയരുമ്പോഴെല്ലാം ആ ശബ്ദത്തില്‍ ഈ രക്തസാക്ഷികളുടെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശഹീദ് ദിവസ് ഇന്ന് ആചരിക്കുന്ന...
വീടിന് മുമ്പില്‍ നിന്ന് കിട്ടിയ മിഠായി കുട്ടികള്‍ പങ്കിട്ട് കഴിക്കുകയായിരുന്നു.