ഡീസല്‍ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വര്‍ധിക്കുക.
കല്ലൂപ്പാറ കറുത്തവടശേരി കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് മുങ്ങി മരിച്ചത്.
രോഹിണിയില്‍ നിന്ന് വ്യാഴാഴ്ച രാത്രി മുതല്‍ കാണാതായ കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു.
വിദ്യാര്‍ഥികളുടെ ടെന്‍ഷനും ആധിയും സമ്മര്‍ദ്ദവും പരമാവധി കുറക്കാന്‍ ശ്രമിക്കുക എന്നതാണ് മൊത്തത്തില്‍ വേണ്ടത്. കാരണം അവയാണ് അവരുടെ മുമ്പിലെ ഏക വെല്ലുവിളി.
കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ നിന്ന് മണ്ണ് കണ്ടെത്തിയിട്ടുണ്ട്.
കടലിന്റെ മക്കളാണ് മത്സ്യത്തൊഴിലാളികള്‍. ഗവണ്മെന്റിന്റെ ഇന്നത്തെ ആഴക്കടല്‍ മത്സ്യബന്ധനം വളരെ അപകടം പിടിച്ചതാണ്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശങ്കകളകറ്റാന്‍ സാധിക്കേണ്ടത് അനിവാര്യമാണ്. കടലിന്റെ രക്ഷിതാവായി നിര്‍ണായകമായ പങ്കുവഹിക്കാന്‍ ഗവണ്മെന്റിന് കഴിയണം.
സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക് എന്ന പ്രമേയമ ആസ്പദമാക്കിയുള്ള സമ്മേളനം ഒരുപാട് അര്‍ത്ഥതലങ്ങള്‍ വരച്ചിടുന്നു. പിന്നാക്കം നില്ക്കുന്ന സമുദായം കൂടി വളരുമ്പോഴാണ് ഒരു സമൂഹം എല്ലാ അര്‍ത്ഥത്തിലും പുരോഗതി കൈവരിക്കുകയുള്ളൂ.
ആര്.എസ്.എസ്- ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ സിദ്ധാരൂധ ശ്രീകാന്ത് നിരാലെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഷ്താഖ് അലി എന്ന പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പ്രചരണം നടത്തിയതിനാണ് അറസ്റ്റ്.
വേരറിഞ്ഞ് ശിഖരങ്ങളാകുക എന്ന തലക്കെട്ടില്‍ നടക്കുന്ന ഈ ക്യാമ്പയിനില്‍ പുതിയ കാലത്തിലേക്കുള്ള വിവിധ പദ്ധതികളാണ് രൂപീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,804 സാമ്പിളുകളാണ് പരിശോധിച്ചത്.