കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സമിതി മാര്‍ച്ച് 28, 29 തിയ്യതികളില്‍ ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയ പൊതു പണിമുടക്ക് നടത്തുകയാണ്.
പൊരുതുക, അല്ലെങ്കില്‍ മരിക്കുക എന്നത് ഏതു പോരാളിയുടെയും ആപ്തവാക്യമാണ്. ഡു ഓര് ഡൈ എന്നുപറയും. ഇതിപ്പോള്‍ നിമിഷംപ്രതി പറഞ്ഞുകൊണ്ടിരിക്കുന്നത് യുക്രെയിന് പ്രസിഡന്റ് വ്ളാഡിമിര്‍ ഒലക്സാന്ഡ്രാവിച് സെലന്‍സ്കിയാണ്. രാജ്യത്തെ നാലരക്കോടിയോളം വരുന്ന ജനതയുടെ സംരക്ഷണത്തിന്റെ ഭാരമാണ് ഈ...
മേഖലയില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതാണ് മഞ്ഞുപാളികള്‍ വന്‍തോതില്‍ ഉയരാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് ആദ്യ മല്‍സരത്തില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും റിഷാഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. റിഷാഭിന്റെ സംഘത്തില്‍ മിച്ചല്‍ മാര്‍ഷിനെ പോലുള്ള കരുത്തരുണ്ട്. രോഹിതിന്റെ മുംബൈ സംഘത്തില്‍ പതിവ്...
34 കാരനായ താരം ഖത്തര്‍ ലോകകപ്പോടെ രാജ്യാന്തര രംഗം വിടുമെന്നാണ് സൂചന.
ശ്രീലങ്കയ്ക്ക് സമാനമായ അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്കാണ് സര്‍ക്കാര്‍ കേരളത്തെ കൊണ്ടു പോകുന്നത് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍, അഞ്ചുസംസ്ഥാനങ്ങളിലെയും കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, മാതൃകാ പെരുമാറ്റച്ചട്ടം പ്രമാണിച്ചാണ് ഉത്തര്‍ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്,...
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിര്‍ദേശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
പത്രക്കടലാസുകള്‍ കിട്ടാതായതോടെ പത്രങ്ങള്‍ പോലും അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണ്.