ത്രിപുരയിലെ ഒരു വിഭാഗം ഗോത്രങ്ങളെ ആദിവാസികളുടെ പട്ടികയില്‍ ചേര്‍ക്കുന്ന ഭരണഘടനാ ഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്തു ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവര്‍ സ്കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി സംസാരിക്കുന്നതിനിടെയാണ് അപകടം നടന്നത്.
2017ല്‍ പശ്ചിമ ബംഗാളിലെ സി.പി.എമ്മിലെ ഏറ്റവും പ്രമുഖ യുവനേതാവും രാജ്യസഭ മെമ്പറുമായിരുന്ന റതബ്രത ബാനര്‍ജിയെ പാര്‍ട്ടി അച്ചടക്കലംഘനത്തിന് തൊണ്ണൂറു ദിവസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്തുനിര്‍ത്തി. കാലാവധി തീരും മുമ്പേ പാര്‍ട്ടി റതബ്രത ബാനര്‍ജിയെ തിരിച്ചെടുത്തു. കാരണം...
അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പ് നടത്തുന്ന രീതിയും നിലവിലുണ്ടെന്ന് ഓര്‍മപ്പെടുത്തി.
പാദരക്ഷകളും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട രൂപകല്‍പ്പനയും നിര്‍മ്മാണവും ഇന്ത്യക്കകത്തും പുറത്തും വലിയ തൊഴില്‍ സാധ്യതതായി വളരുന്നതായാണ് കാണുന്നത്.
സഹാനി ഇനി മുതല്‍ എന്‍ഡിഎയുടെ ഭാഗമല്ല. ആയതിനാല്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് കത്തില്‍ ബി.ജെ.പി ആവശ്യപ്പെട്ടത്.
കേരളത്തില്‍ യോഗിയുടെ ഈ പ്രഖ്യാപനം അല്പം നേരത്തെ ഏറ്റെടുത്തത് ജോസ് കെ. മാണിയായിരുന്നു. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ട് വരുമെന്നായിരുന്നു ആ പ്രഖ്യാപനം. ഇതു തിരുത്താന്‍ ഇടതുപക്ഷത്തുള്ള ഒരു നേതാവും മുന്നോട്ട്...
ചുരുങ്ങിയത് അഞ്ഞൂറ് കോടി രൂപയെങ്കിലും അടിയന്തിരമായി അനുവദിച്ചും ഡി.പി.ആര് പ്രകാരമുള്ള കൂടുതല്‍ അക്കാദമിക് പരിപാടികള്‍ യു.ജി.സിയില്‍ നിന്ന് ലഭ്യമാക്കിയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കേന്ദ്രത്തെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
മുന്നോട്ടുപോയാല്‍ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥ കേരളത്തില്‍ ഉണ്ടാകുമെന്നും പറഞ്ഞു.
രാജ്യത്ത് ജനജീവിതം സാധാരണ രീതിയിലേക്ക് മടങ്ങുന്നതോടെ കൊവിഡ് കോളര്‍ട്യൂണ്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വൃത്തങ്ങള്‍ നല്കുന്ന സൂചന.