ഞായറാഴ്ച ഇസ്്ലാമബാദില്‍ നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത ടി.ഇ.പിയുടെ റാലി തെളിയിക്കുന്നത് ഇമ്രാന് പിന്നോട്ടില്ലെന്നാണ്. തന്നെ അട്ടിമറിക്കാന്‍ വിദേശശക്തികള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ഇമ്രാന് പറയുമ്പോള്‍ അത് തീര്‍ച്ചയായും അമേരിക്കയെ ഉന്നമിട്ടാണ്.
യു.എ.ഇ യില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പി.സി.ആര് നിര്‍ബന്ധമാണെന്ന വ്യവസ്ഥ അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഡോ.എം പി അബ്ദുസ്സമദ് സമദാനി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആയിരുന്നു ട്രെയിലര്‍ ലോഞ്ചിന്റെ അവതാരകന്.
ഇന്ന് ഐ.പി.എലില്‍ സഞ്ജു സാംസണ് സംഘത്തിന്റെ സീസണ് അരങ്ങേറ്റമാണ്.
ലോകകപ്പില്‍ പോര്‍ച്ചുഗല്‍ കളിക്കുമോ ഇന്നറിയാം
മുംബൈ: അടച്ചിട്ടിരിക്കുകയായിരുന്ന കടയുടെ ബേസ്മെന്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലെ മുംബൈ നക എന്ന പ്രദേശത്താണ് സംഭവം നടന്നത്. രണ്ട് ദിവസമായി കടയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ പൊലീസിനെ...
മത ന്യൂനപക്ഷങ്ങളേയും ഭാഷാ ന്യൂനപക്ഷങ്ങളേയും തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.
പരീക്ഷാഹാളില്‍ ഹിജാബ് അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കിയിരുന്നു.
കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി.സാമൂഹ്യ ആഘാത പഠനത്തിനായി വലിയ കല്ലുകളിട്ട് ജനങ്ങളെ പരിഭ്രാന്തിപെടുത്തുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ഇത്രയും വലിയ കല്ലുകള്‍ ഇടേണ്ട ആവശ്യമുണ്ടോ, കെ റെയില്‍ ഭൂമി...
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷന് തീരുമാനം ഏപ്രില്‍ 15 ന് ശേഷം. യൂണിറ്റിന് ശരാശിര 70 പൈസ് വര്‍ധന വരുത്തണമെന്നാണ് ബോര്‍ഡ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നുത്. ഇത് സംബന്ധിച്ച് അടുത്ത മാസം...