ഒരാഴ്ചക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് ആറു രൂപ 10 പൈസയും ഡീസലിന് അഞ്ചു രൂപ 86 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്.
ഈ ആവശ്യമുന്നയിച്ച് ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്ന് സമദാനി പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് ജന്മനാടായ ഭക്തിയാര്‍പൂരില്‍ ഒരു ചടങ്ങില്‍ വെച്ച് നിതീഷ് കുമാറിനെ ഒരാള്‍ ആക്രമിച്ചത്.
നെഞ്ചിലും തലയിലും വെടിയേറ്റിട്ടുണ്ട്. ആശുപ്രത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
വിലകയറ്റത്തെ ഭരണകൂടങ്ങള്‍ നിയന്ത്രിക്കുമെന്ന മിഥ്യധാരണയില്‍ അകപ്പെടാതെ സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ തീര്‍ക്കുകയാണ് ഏറ്റവും കരണീയം. അല്ലാത്തപക്ഷംകാത്തിരിക്കുന്നത് ഭയാനകനാളുകളായിരിക്കും.
കുത്തേറ്റ സോന ബിജു എന്ന വിദ്യാര്‍ഥി റസ്റ്റോറന്റിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് ആക്രമണം നടന്നത്.
പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും കര്‍ഷകരോടുമുള്ള ധാര്‍ഷ്ട്യത്തിന്റെ രീതി ശ്രീലങ്കയെപോലെ ഇന്ത്യയെയും എങ്ങോട്ടാണ് നയിക്കുക? നോട്ടു നിരോധനവും ചരക്കുസേവനനികുതിയും കോവിഡ് കാലകൂട്ട മരണങ്ങളും സാമ്പത്തിക മാന്ദ്യവുമെല്ലാം തെളിയിക്കുന്നതെന്താണ്? മൂന്നര ലക്ഷം കോടി പൊതുകടമുള്ള കേരളത്തിനും ഇതില്‍നിന്ന് പലതും പഠിക്കാം!
ജയിലില്‍ തടവില്‍ കഴിയുന്ന സമയം ഗുണ്ടാസംഘത്തില്‍പ്പെട്ട രാഷ്ട്രീയനേതാവ് മുഖ്താര്‍ അന്‍സാരിക്ക് ആംബുലന്‍സ് സൗകര്യം നല്‍കിയതിനെ തുടര്‍ന്നാണ് അല്‍ക്ക റായിക്കെതിരെ കേസ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകളാണ് പരിശോധിച്ചത്.
സ്വാതന്ത്ര്യ സമരകാലത്ത് മാപ്പെഴുതിക്കൊടുക്കാന്‍ എളുപ്പമായിരിക്കും. പക്ഷെ പിറന്ന നാടിന് വേണ്ടി ജീവന് ത്യജിക്കാന്‍ ധൈര്യവും ആത്മാര്‍ത്ഥതയും വേണം. മലബാര്‍ സമരക്കാര്‍ക്ക് അതുണ്ടായിരുന്നെന്ന് ടിഎന്‍ പ്രതാപന് ഓര്‍മപ്പെടുത്തി.