കര്‍ഷകര്‍ ഏറ്റവും വലിയ കഷ്ടപ്പാട് നേരിടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ആറു വര്‍ഷം മുമ്പ് കര്‍ഷകര്‍ അനുഭവിച്ചിരുന്ന, യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അനുവദിച്ചു തന്ന നേട്ടങ്ങള്‍...
രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ പിന്നില്‍ കൃത്യമായ ചില അജണ്ടകളുണ്ടെന്നത് വ്യക്തമാണ്. ജനങ്ങള്‍ക്കുമേല്‍ ഭരണകൂടം ആധിപത്യം നേടുകയും ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സര്‍ക്കാര്‍ നല്കുന്ന ഔദാര്യം മാത്രമാണെന്ന തോന്നല്‍ ഉളവാക്കാകുകയും ചെയ്തുകൊണ്ട് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ...
ലോകത്തെ ആയിരം അതിസമ്പന്നര്‍ കോവിഡ് അനുബന്ധ നഷ്ടം ഒന്‍പതുമാസംകൊണ്ട് നികത്തിയതായാണ് ഒരു പഠനം പറയുന്നത്. എന്നാല്‍ അതേ പഠനത്തില്‍ വ്യക്തമായത് സാധാരണ ജനത്തിന് തങ്ങളുടെ നഷ്ടം നികത്താന്‍ ഒരു പതിറ്റാണ്ടുതന്നെ വേണ്ടിവരുമെന്നാണ്. കോവിഡ് കാലത്ത് രാജ്യത്ത്...
മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ നയം എന്നാണ് പ്രകടന പത്രികയില്‍ പറഞ്ഞത്. എന്നാല്‍ അതിന് വിരുദ്ധമായി എല്ലാ മേഖലകളിലും മദ്യം സുലഭമാക്കാനാണ് ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.
കൊടിയ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പൗരാവകാശ നിഷേധങ്ങളും നേരിടുന്ന മഅ്ദനിക്ക് നീതി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി പൗരാവകാശ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
നിര്‍മ്മാണം അംഗീകരിക്കണമെങ്കില്‍ പ്രവര്‍ത്തിക്ക് ചെലവായ തുകയുടെ 20 ശതമാനം പിഴയായി കെട്ടിവെക്കണം എന്ന വ്യവസ്ഥ ഉള്‍പ്പെടെയാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പിടിച്ചെടുത്ത വ്യാജ കറന്‍സികളുടെ മൂല്യവും അതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും വെളിപ്പെടുത്തണമെന്ന് പി.വി അബ്ദുള്‍ വഹാബ് എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വെരിഫിക്കേഷന് നിര്‍ബന്ധമാക്കുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയുടെ ചോദ്യത്തിന്, സ്വകാര്യതയുടെയും സുരക്ഷയുടെയും വിശ്വാസത്തിന്റെയും താല്‍പ്പര്യം സമതുലിതമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
റമസാന്‍ ഒന്ന് മുതല്‍ 30 വരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പ്രവര്‍ത്തന ഫണ്ട് കാമ്പയിന് വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.