സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് ബി. എം ലക്ഷ്മി പ്രസാദ് പറഞ്ഞു.
പ്രവര്‍ത്തിയും നിഷ്ക്രിയത്വവും കാരണം സി. ബി.ഐയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ.
സാമ്പത്തിക രംഗം താറുമാറായി രാജ്യവ്യാപക പ്രതിഷേധമുയര്‍ന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഖത്തറില്‍ സെനഗല്‍ കറുത്ത കുതിരകളായാല്‍ അല്‍ഭുതപ്പെടാനില്ല. ഗ്രൂപ്പ് എ യില്‍ അവര്‍ കരുത്തരാവും. ആഫ്രിക്കന്‍ ചാമ്പ്യന്മാരായാണ് സെനഗലിന്റെ വരവ്.
ഇന്ത്യന്‍ പോരാട്ടത്തേക്കാള്‍ ഇതൊരു ലങ്കന്‍ അങ്കമാണ്.
മരണ ഗ്രൂപ്പ് എന്ന ഭയമില്ല. എട്ട് ഗ്രൂപ്പുകളിലും പരിശോധിച്ചാല്‍ മുന്‍നിരക്കാര്‍ക്ക് കടന്നുകയറുക പ്രയാസമുള്ള കാര്യമല്ല. യഥാര്‍ത്ഥ യുദ്ധം നോക്കൗട്ട് മുതലാണ്.
ഈ പന്താണ് ലോകകപ്പിനായി ഉപയോഗിക്കുക അല്‍ റിഹ്ല എന്നാണ് പന്തിന്റെ അറേബ്യന്‍ പേര്. അറബിയില്‍ യാത്ര എന്നാണ് അല്‍ റിഹ്ലക്കര്ത്ഥം. വായുവിലുടെ അതിവേഗം സഞ്ചരിക്കുന്ന ഊ പന്തിന് രൂപം നല്‍കിയത് അഡിഡാസാണ്. ഇത് വരെ ലോകകപ്പിന്...
കോഴിക്കോട്: ഇന്ന് ശഅ്ബാന്‍ 29ന് റമസാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (94471 73443), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (94466 29450),...
ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമായ ഇക്വഡോറിനെ നേരിടും. നവംബര്‍ 21നാണ് ഉദ്ഘാടന മത്സരം.
അതേസമയം, മാസപ്പിറവി ദൃശ്യമല്ലാത്തതിനെ തുടര്‍ന്ന് ഒമാനില്‍ ഏപ്രില്‍ 3 ഞായറാഴ്ചയാണ് നോമ്പ് തുടങ്ങുകയെന്ന് മന്ത്രാലയം അറിയിച്ചു.