നാളെ ഒരു ലിറ്റര്‍ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് കൂടുക.
നിയമ നിര്‍മാണത്തിന് നേരത്തെത്തന്നെ തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും റിമ വ്യക്തമാക്കി.
ഇത്തരമൊരു ഭരണഘടനാ വിരുദ്ധ ബില്‍ അനുവദിക്കാനുള്ള സഭയുടെ തീരുമാനത്തെ അപലപിച്ച പിവി അബ്ദുള്‍ വഹാബ് എംപി ഉടനെ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
. 2014 മുതല്‍ യുഎപിഎ കേസുകളിലെ ശിക്ഷാ നിരക്ക് 2.4 ശതമാനം മാത്രമാണെന്നും സംസ്ഥാനങ്ങള്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ശശി തരൂര്‍ എംപി സ്വകാര്യ ബില്ലില്‍ വിമര്‍ശിച്ചു.
ഇപ്പോള്‍ നാം പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ദിനരാത്രങ്ങളിലേക്കിറങ്ങുകയാണ്. ഈ പൂക്കാലം അനുഭവിക്കാനും ആസ്വദിക്കാനും മനസ്സിനും ശരീരത്തിനും അത് ഊര്‍ജ്ജമായി മാറാനും പരിപൂര്‍ണ തൗബ ചെയ്ത് മനസ്സിനെ ശുദ്ധീകരിച്ചെടുക്കുകയാണ് വേണ്ടത്. അപ്പോള്‍ ഈ വരുന്ന റമസാന്‍ വേറിട്ട അനുഭവമായി...
പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയിട്ടും ചെയ്ത പ്രവൃത്തികളുടെ ബില്‍ പാസാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സര്‍ക്കാരുണ്ടാക്കിയത്. ഈ നടപടിയിലൂടെ തദ്ദേശ സ്ഥാപനങ്ങളെ കബളിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളില്‍ ആഴത്തില്‍ വേരോടിയ ലൈംഗികാരാജകത്വത്തിന്റെ ചിറ്റോളങ്ങള് കേരളത്തിലെ സകല ഗ്രാമങ്ങളും കീഴടക്കിക്കഴിഞ്ഞിരിക്കുന്നുവെന്ന വസ്തുത വേദനിപ്പിക്കുന്നതാണ്. മയക്കുമരുന്നിന്റെയും ലഹരി പദാര്‍ഥങ്ങളുടെയും അശ്ലീലതയുടെയും മായികലോകത്തിലേക്ക് മയങ്ങി വീണു കഴിഞ്ഞുവെന്നതിലേക്കാണിത്തരം നീചപ്രവണതകളുടെ ഹേതുവെന്ന് കണ്ടെത്താനാവുന്നതാണ്.
പാട്യാലയിലെ സനൗറിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിദ്ദുവിന്റെ പ്രതികരണം.
മദ്യം നിഷിദ്ധമാണെന്ന് കമ്യൂണിസ്റ്റുകള്‍ക്ക് അഭിപ്രായമില്ല. അവര്‍ക്കത് ആവോളം കുടിക്കുകയും ചെയ്യാം. പക്ഷേ, ഒരു ജനതയെ മുഴുവന്‍ മദ്യത്തില്‍ മുക്കിക്കൊന്നേ അടങ്ങൂ എന്ന പിടിവാശി ഉപേക്ഷിക്കാന്‍ ഇടതുനേതാക്കള്‍ തയാറാകണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്.