പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് ആയി പ്രഖ്യാപിച്ചു.
മലപ്പുറം ലോക്സഭാംഗം ഡോ . എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ഈ ആവശ്യം ഉന്നയിച്ച് ശൂന്യവേളയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.
സൗദി ദമ്മാമിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിൻറ്റെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു .
മരുന്നും ഭക്ഷണവും ലഭിക്കാതെ ശ്രീലങ്ക മരണ മുനമ്പിലെന്ന് റിപ്പോര്‍ട്ട്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയില്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ജനം.
ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് സര്‍ക്കാറിന് താക്കീതാകും.
അറബ് ലോകത്തിന് ആദ്യമായി ലഭിക്കുന്ന ലോകകപ്പ്. പല തടസങ്ങളെയും അതിജയിച്ച്, യൂറോപ്പില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് മറികടന്ന് സിനദിന്‍ സിദാന് എന്ന ബ്രാന്‍ഡ് അംബാസിഡറുടെ കരുത്തില്‍, അന്ന് ഫിഫ തലവനായിരുന്ന സെപ് ബ്ലാറ്ററുടെ പിന്തുണയില്‍ ലഭിച്ച...
അഞ്ച് ലോകകപ്പുകളില്‍ കളിച്ചവരായി ഇത് വരെ നാല് പേര് മാത്രമാണുള്ളത്.
ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ ഇന്ത്യന്‍ സമയം രാത്രി 9-30 നാണ് നറുക്കെടുപ്പ് ആരംഭിക്കുക.
രാജ്യ താത്പര്യം മുന്‍നിര്‍ത്തി ഈ ബില്ലിന് അവതരണാനുമതി നല്‍കരുതെന്നും ലീഗ് എം.പിമാര്‍ നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍ പ്രധിഷേധത്തിനിടെ ഇരകളാകുന്നവര്‍ക്ക് ബാങ്കുകള്‍ വക ആദ്യ തിരിച്ചടി. പദ്ധതിക്കായി കല്ലിട്ട ഭൂമി ഈടുവെച്ച് ലോണ്‍ നല്കാന് ബാങ്കുകള്‍ തയാറാകുന്നില്ല.