ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
ഇന്ധന വില വര്‍ദ്ധനയില്‍ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്കി.
പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ മുസ്ലിം ലീഗ് കൗണ്‍സിലര്‍ തലപ്പില്‍ അബ്ദുല്‍ ജലീലിന് മരണം സംഭവിക്കുന്നത്.
പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പ്രവര്‍ത്തികളെ കടുത്ത ഭാഷയില്‍ എംപി വിമര്‍ശിച്ചു.
ഹരിയാനയിലെ ഒരു പരിപാടിക്കിടെയായിരുന്നു തര്‍ക്കം.
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയായി.ഡീസലിന് 98 രൂപ 45 പൈസയും. ഒരാഴ്ചകൊണ്ട് പെട്രോളിന് വര്‍ദ്ധിച്ചത് 6...
1990 കള്‍ക്ക് ശേഷമുള്ള യുദ്ധങ്ങള്‍ മുന്‍കാല യുദ്ധങ്ങള്‍ പോലെ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ട രാഷ്ട്രങ്ങളില്‍ മാത്രം ഒതുങ്ങി കൂടുന്നു എന്ന് ലോക നേതാക്കള്‍ മനസിലാക്കരുത്. റഷ്യയെ എതിര്‍ക്കാനോ അനുകൂലിക്കാനോ കഴിയാതെ കരുത്തില്ലാത്ത നിലപാടെടുത്ത ഇന്ത്യ ഇന്ന് നെഹ്റുവിനെയും...
ജനാധിപത്യ സമൂഹങ്ങളിലെ വിവേചനങ്ങളില്‍ നിന്നാണ് സ്വത്വരാഷ്ട്രീയം രൂപപ്പെടുന്നത്. അഥവാ ജനാധിപത്യത്തിന്റെ സ്വയം വിമര്‍ശനമാണ് സ്വത്വരാഷ്ട്രീയമുയര്ത്തിയത്. നാനാസ്വത്വങ്ങളുടെ സങ്കരസ്ഥാനമായ ഇന്ത്യയെ സംബന്ധിച്ച് ഈ രാഷ്ട്രീയ സംഘാടനം ജനാധിപത്യത്തെ കൂടുതല്‍ കരുത്താര്ജിപ്പിക്കുകയാണ് ചെയ്യുക.
പൊലീസ്- ഭരണകക്ഷി ഒത്താശയോടെ നടന്ന അക്രമങ്ങള്‍ തീര്‍ത്തും ജനാധിപത്യ-ജനവിരുദ്ധമാണ്. പണിമുടക്കിന്റെ ലക്ഷ്യത്തെതന്നെ ലംഘിക്കുന്നതും അതിന്റെ ശോഭകെടുത്തുന്നതുമായി ഇത്തരം കാടത്തങ്ങള്‍. അവയൊഴിച്ചാല്‍ വലിയൊരു സന്ദേശമാണ് തൊഴിലാളി വര്‍ഗം രാജ്യത്തെ ഭരണകൂടത്തിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. അതിനവരെ അഭിനന്ദിക്കാം.