അക്കൗണ്ടുകള്‍ സസ്പെന്റ് ചെയ്തതിന് ട്വിറ്ററിനെതിരെ രണ്ടുപേര്‍ നല്കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
എ.കെ ആന്റണിയടക്കം 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു
മൈസൂര്‍ കടുവ ടിപ്പു സുല്‍ത്താനെ വാഴ്ത്തുന്ന ഭാഗങ്ങള്‍ നീക്കി സാമൂഹിക പാഠപുസ്തകം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു.
തുടര്‍ച്ചയായി കുറവ് സംഭവിച്ച സ്വര്‍ണ്ണ വിലയില്‍ ഇന്ന് മുന്നേറ്റം.പവന് 360 രൂപ വര്‍ധിച്ച് 38,480 രൂപയായി.ഗ്രാമിന് 45 രൂപ കൂടി 4810 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണ വിലയില്‍ ഇടിവാണ് കണ്ടുകൊണ്ടിരുന്നത്.മൂന്നാഴ്ചക്കിടെ ഏകദേശം 2500...
ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മദ്യനയത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്നാണ് സി.പി.ഐ നേതാക്കളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയ പശ്ചാത്തലത്തിലാണ് നടപടി.
രാജ്യത്ത് എല്‍പിജി,സിഎന്‍ജി നിരക്കുകള്‍ വര്‍ധിപ്പിച്ചു.
വ്യാപകമായ മയക്കുമരുന്ന് ഉപയോഗമാണ് സംസ്ഥാനത്ത് നടക്കുന്നത്.
ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇതോടെ വീടിന് പുറത്തിറങ്ങുന്നതുപോലും ചെലവേറിയതാകും. പിന്നാലെ വൈദ്യുതി ചാര്‍ജ് വര്‍ധന കൂടി വരുന്നതോടെ ദുരിതജീവിതം പൂര്‍ണമാകും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,648 സാമ്പിളുകളാണ് പരിശോധിച്ചത്.