പാലാരിവട്ടം പാലത്തെ കുറിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ഒച്ചപ്പാടുണ്ടാക്കിയവര്‍ ഇപ്പോള്‍ എന്താണ് മൗനം അവലംബിക്കുന്നത്. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വിഡി സതീശന് പറഞ്ഞു.
കോതമംഗലം എസ് എച്ച് കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി അന്നു അലക്സ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു പ്രാര്‍ത്ഥനയ്ക്ക് എത്തിയിരുന്നില്ല....
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ ഇപ്പോഴും കൈവശംവച്ചിരിക്കുന്നവര്‍ക്കെതിരേ പിഴ അടക്കമുള്ള നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ നിര്‍ദേശം നല്കി.
സാമ്പത്തിക വര്‍ഷമനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ പല വസ്തുക്കളുടെയും സേവനങ്ങളുടെയും നിരക്കില്‍ ഗണ്യമായ വര്‍ധനവ് വരുത്തപ്പെടുമ്പോള്‍ അതിലേറ്റവും പൈശാചികമാണ് ഔഷധങ്ങളുടെ വിലയിലെ കുത്തനെയുള്ള കയറ്റം
പ്രാദേശിക തലങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തി പാര്‍ട്ടി ഫണ്ടിലേക്ക് പരമാവധി സംഭാവന എത്തിക്കാനുള്ള പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂത്ത് ലീഗ് നടത്തിയ ഉജ്ജ്വലമായ മാര്‍ച്ച് കെ റെയിലിനെതിരെയുള്ള ജനകീയ സമരത്തെ ഒറ്റി കൊടുക്കുന്നവര്ക്കെതിരായിട്ടുള്ള താക്കീതായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ബൈത്തുറഹ്മയുടെ സമർപ്പണം ഏപ്രിൽ 3 ന് ഉച്ചക്ക് 2 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
രാജ്യസഭയില്‍ ബി.ജെ.പിയുടെ അംഗസംഖ്യ 100 കടന്നതോടെ, ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാക്കാനാകില്ല.
തമിഴ് നാട്ടില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ഇന്ത്യ