ഇത്തവണ ഖത്തറില്‍ ഉദ്ഘാടന ദിവസമായ നവംബര്‍ 21 ന് മല്‍സരങ്ങള്‍ നാലാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ മാര്‍ച്ച് 22 മുതലാണ് എണ്ണ വില വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ക്യാമ്പയിനിൽ ഓൺലൈനായി മൂന്ന് മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാം.
വിവാദമായ മുട്ടില്‍ മരം മുറി കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.
സ്റ്റാലിന് മുന്‍കൈയെടുത്ത് ആരംഭിക്കുന്ന ദേശീയ അടിസ്ഥാനത്തിലുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ചേരിയില്‍ മുസ്ലിം ലീഗിനെ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അനിയന്ത്രിതമായ കടമെടുപ്പും ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളുമാണ് ലങ്കയെ കുരുക്കിലാക്കിയത്.
നോമ്പ്കാലത്തെ വ്രതം എല്ലാവരെയും ഒരേ രീതിയിലല്ല ബാധിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ പൊതുവായി എല്ലാ ഗര്‍ഭിണികളോടും നോമ്പെടുക്കാമെന്നോ, എടുക്കാന്‍ പാടില്ല എന്നോ നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല.
അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്ഖാന് ശ്രമിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സമ്പൂര്‍ണമായി ഓണ്‍ലൈനിലാണ് ഇത്തവണത്തെ ധനസമാഹരണം.
ഏതായാലും അസാധാരണമായ കഴിവിലൂടെ സ്കൂളിലും കൂട്ടുകാർക്കിടയിലും വലിയ സംഭവമായിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.