വീണ്ടെടുക്കാനാവാത്ത വിധം പരിശോധിക്കേണ്ട ഫോണിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
രാജ്യത്ത് അരലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ബിസിനസ്, ടൂറിസം ആവശ്യത്തിനായും തൊഴിലിനായും എത്തിയവരാണധികവും.
ഇന്ത്യയിലെ കാശ്മീര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ നടത്തിയ യാത്രകളുടെ ഹൃദയസ്പര്‍ശിയായ വിവരണമാണ് കശ്മീര്‍ കാഴ്ചകള്‍ എന്ന പുസ്തകം.
സ്വര്‍ണ്ണ വിലയില്‍ ഇന്ന് മാറ്റമില്ല.പവന് 38,420 രൂപയായി തുടരുന്നു.ഗ്രാമിന് 4780 രൂപയായി തുടരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണ്ണ വില.തുടര്‍ന്ന് രണ്ട് തവണ സ്വര്‍ണ്ണ വില താഴ്ന്ന 38,240 രൂപ എന്ന നിലവാരത്തില്‍...
ഡല്‍ഹിയില്‍ ഞായറാഴ്ച നടന്ന ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിദ്വേഷ പരാമര്‍ശം.
ക്രിമിനല്‍ പ്രൊസീജിയര്‍ ഐഡിന്റിഫിക്കേഷന്‍ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.
. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 10 രൂപ 2 പൈസയാണ്. ഡീസലിന് 9 രൂപ 65 പൈസയും.
തിങ്കളായ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
ദൈവിക കാരുണ്യത്തിന് അര്‍ഹത നേടുന്നതില്‍ വ്രതവും പ്രാര്‍ത്ഥനയും മാത്രം മതിയാവില്ല, സഹജീവികളോടും കൂടപ്പിറപ്പുകളോടുമൊക്കെ കാരുണ്യത്തോടെ വര്‍ത്തിക്കുക കൂടി വേണം.
അവിശ്വാസ പ്രമേയം നേരിടേണ്ടിവന്ന രാജ്യത്തെ മൂന്നാമത്തെ പ്രധാനമന്ത്രിയായ ഇമ്രാന്ഖാന് പക്ഷേ ഭരണം നിലനിര്‍ത്താന്‍ തന്ത്രപരമായ നീക്കങ്ങളാണ് അവസാന നിമിഷം വരെ നടത്തിയത്. ഏപ്രില്‍ മൂന്നിന് പ്രധാനമന്ത്രി പദത്തില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമായിരുന്ന അദ്ദേഹത്തിന് അധികാരം നീട്ടിക്കിട്ടിയത് ഈ അപ്രതീക്ഷിത...